ഏറെക്കാലങ്ങളായി നമ്മൾ കേള്‍ക്കുന്ന ഒരു കാര്യമാണ് ഹോര്‍മോണ്‍ കുത്തി വെയ്ക്കപ്പെട്ട ബ്രോയ്‌ലര്‍ കോഴികളും അവ കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും. ഈ പ്രചാരണത്തിന് എന്തെങ്കിലും ശാസ്ത്രീയാടിസ്ഥാനമുണ്ടോ? വെറ്റെറിനറി സര്‍ജനായ ഡോ. സുവര്‍ണ ഹരിദാസ് എഴുതുന്നു.
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളെക്കുറിച്ചും, രാഷ്ട്രീയനിലപാടുകളെക്കുറിച്ചും ഡോ. വസന്തകുമാര്‍ സാംബശിവന്‍ എഴുതുന്നു.
Behind the foot soldiers, captured in the iconic images of teenagers hurling rocks at tanks, there were in action a network of trade unions, youth organisations, women’s movements and neighbourhood committees. Built by the left parties, these organisations formed the backbone of the uprising.
ഗാന്ധിവധത്തിനു ശേഷം പൊതുസമൂഹത്തില്‍ സ്വീകാര്യത നഷ്ടപ്പെട്ട ഹിന്ദുവര്‍ഗീയത എങ്ങനെയാണ് ഒരു രാഷ്ട്രീയശക്തിയായി വളര്‍ന്നു വരാനിടയായത്? ചരിത്രവിദ്യാര്‍ത്ഥിയായ സാമുവല്‍ ഫിലിപ്പ് മാത്യു എഴുതുന്നു.