അരാഷ്ട്രീയ ബുദ്ധിജീവികൾ

ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ (Otto René Castillo) സുപ്രസിദ്ധമായ കവിത മലയാളത്തിലെ വിവിധ ഭാഷാഭേദങ്ങളിലേക്കു ഗൂഗിള്‍ ബസ്സില്‍ നടന്ന സര്‍ഗാത്മക വിവര്‍ത്തനോത്സവം ബോധി പുനപ്രസിദ്ധീകരിക്കുന്നു.

Apolitical Intellectuals

xdfdfd
Otto René Castillo (1934 – 1967) a Guatemalan poet and revolutionary. Image Credits: www.publicogt.com

പ്രമോദ് കെ ഐം എഴുതുന്നു:

പേരൂര്‍ക്കട മലയാളത്തില്‍ (ദേവാനന്ദ്‌ പിള്ള)

തൃശൂര്‍ മലയാളത്തില്‍ (ഡാലി ഡേവിസ്)

മലപ്പുറം മലയാളത്തില്‍ (കരീം മാഷ്‌)

കണിയാപുരം ഭാഷയില്‍ (നിഷാദ് കൈപ്പള്ളി)

കണ്ണൂര്‍ മലയാളത്തില്‍ (പ്രമോദ് കെ എം)

കണ്ണൂരില്‍ തന്നെ അല്‍പ്പം കിഴക്കുള്ള ഭാഷ (വിനയരാജ് )

കോട്ടയം ഭാഷയില്‍ (സെബിന്‍ ജേക്കബ്)

കോട്ടയം ഭാഷയില്‍ (നവീന്‍)

പാലക്കാട് ഭാഷയില്‍ (പ്രസീദ് എസ് )

മറ്റൊരു വിവര്‍ത്തനം (രാജേഷ് ആര്‍. വര്‍മ്മ)

അരാഷ്ട്രീയ ബുദ്ധിജീവികള്‍ (കെ ജി ശങ്കരപ്പിള്ള)

സമാഹരണം: രവി ശങ്കര്‍.

  • 1. പലയിടത്തും ചില്ലക്ഷരം ഇടാതെ ചന്ദ്രക്കല മാത്രം ഇട്ടുപോന്നിട്ടുണ്ടു്. ഉച്ചാരണം അങ്ങനെയായതിനാലാണു് അങ്ങനെ നിലനിര്‍ത്തിയതു്.
  • 2. നെടുമ്പൊറത്ത് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. പലയിടത്തു താമസിച്ചതിനാല്‍ എപ്പോഴോ നാവില്‍ക്കയറിയ പ്രയോഗമാണതു്. കോട്ടയത്തു് മുതുകത്തു് എന്ന പ്രയോഗമാണു് സാധാരണം. അതുകൊണ്ടു് തിരുത്തി.
  • 3. എമ്പോക്കികള് എന്നായിരുന്നു ആദ്യം എഴുതിയിരുന്നതു്. മുകളില്‍പറഞ്ഞ അതേ കാരണത്താല്‍ ഇതും തിരുത്തി.