പുസ്തകം ചുട്ടെരിച്ചാല്‍ മരിക്കുമോ വാക്കുകള്‍?
കേരള പോലീസിന്റെ പുസ്തകനിരോധന ഭ്രാന്ത് തുടര്‍ക്കഥയാകുകയാണ്. ഇസ്ലാമിനെ വിമര്‍ശിക്കുന്ന പുസ്തകമായിരുന്നു ജൂലൈ മാസത്തെ ഇര. ഓഗസ്റ്റ് ആയപ്പോഴാകട്ടെ ട്ടെ, തീവ്ര ഇസ്ലാമിക പുസ്തകങ്ങള്‍. ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഒരു Book-banning wing കൂടി തുടങ്ങിയാല്‍ പൂര്‍ത്തിയായി. അങ്ങനെ തീവ്രവാദം നമുക്കു എന്നെന്നേക്കുമായി തുടച്ചുനീക്കാം.