മരണം ബാക്കി വെച്ച് പോയ അയ്യപ്പനെ വായിക്കുമ്പോള്‍.....

"കാറപകടത്തില്‍പ്പെട്ടു മരിച്ച വഴിയാത്രക്കാരന്‍റെ ചോരയില്‍ ചവുട്ടി ആള്‍ക്കൂട്ടം നില്‍ക്കെ, മരിച്ചവന്‍റെ പോക്കറ്റില്‍ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ് "

ശീതീകരിച്ച മുറികളിലിരുന്നു കേബിള്‍ ചാനലില്‍ മിന്നിമറയുന്ന ആമ്പല്‍ പൂവുകളുടെ നൈര്‍മല്യത്തെപ്പറ്റി കവിത കുറിക്കുന്ന കവികള്‍ക്കിടയില്‍ ഒരു സമസ്യയായിരുന്നു അയ്യപ്പന്‍.

മരണം ബാക്കി വെച്ച് പോയ അയ്യപ്പനെ വായിക്കുമ്പോള്‍.....

സൂരജ് രാജന്റെ ബ്ലോഗില്‍ വന്ന ഒരു അനുസ്മരണ കുറിപ്പ് : http://surajcomments.blogspot.com/2010/10/blog-post_22.html