മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചതുപോലെ, “കിഫ്ബിയെക്കുറിച്ച് വ്യാജകഥകളും അപവാദവും പ്രചരിപ്പിക്കുന്നവര്‍ നാടിന്റെയും ജനങ്ങളുടെയും ശത്രുക്കളാണ്. നാട് നശിച്ചുകാണാന്‍ കൊതിക്കുന്നവരാണ്. അത്തരക്കാരുടെ മനോവൈകല്യത്തിന് വഴങ്ങാന്‍ ഈ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതികൂലാവസ്ഥയുടെയും വെല്ലുവിളിയ്ക്കു മുന്നില്‍ പ്രതിമപോലെ നിസ്സഹായമായി നില്‍ക്കാനല്ല ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തത്. ഈ നാട് തളര്‍ന്നുപോകരുത്. ഇവിടെ വളര്‍ച്ച മുരടിക്കരുത്. വികസനം സാധ്യമാകണം. അതിനുള്ള ഉപാധിയാണ് കിഫ്ബി. അതിനെ തകര്‍ക്കാന്‍ ഏതു ശക്തിവന്നാലും ചെറുക്കുകതന്നെ ചെയ്യും. അത് ഈ നാടിന്റെ ആവശ്യമാണ്”. ഡോ. ടി. എം. തോമസ് ഐസക് എഴുതുന്നു.
സംവരണേതരവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണമേർപ്പെടുത്താനുള്ള തീരുമാനം ഉയർത്തിവിട്ട സംവാദങ്ങളെ ഗവേഷകവിദ്യാർത്ഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ.എസ്. വിമർശനാത്മകമായി വിലയിരുത്തുന്നു.
മുഖ്യധാരാ സ്വാതന്ത്രസമരചരിത്രവായനകളും സ്ത്രീമുന്നേറ്റചരിത്രങ്ങളും മറന്ന വർളി ആദിവാസി സമരനായികയായ സഖാവ് ഗോദാവരി പരുലേക്കറുടെ ജീവിതവും ഇടപെടലുകളും പരിശോധിക്കുകയാണ് ലേഖിക.
How the Online Open Book Examination (OBE) in Delhi University is discriminatory in design.
തിരുവിതാംകൂർ ദിവാൻ സർ സി. പി. രാമസ്വാമി അയ്യർക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ പൈതൃകത്തിനു അവകാശവാദമുയരുമ്പോൾ അതിനു പിന്നിലുള്ള ചരിത്രവസ്തുതകളെ പരിശോധിക്കുകയാണ് ലേഖകൻ.
ഇതിഹാസങ്ങളെ വർഗീയവാദികൾ ആയുധപുരകൾ ആക്കുന്ന ഈ കാലഘട്ടത്തിൽ മഹാഭാരതത്തിന്റെ ഒരു ബദൽ വായന സാധ്യമാക്കുന്ന സുനിൽ പി ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്കാരിക ചരിത്രം' എന്ന കൃതിയുടെ വിവിധ മാനങ്ങൾ അവലോകനം ചെയ്യുകയാണ് ഡോ. സ്റ്റാൻലി ജോണി.
ഉത്പാദകബന്ധങ്ങളിൽ നിന്നും സാമൂഹ്യക്രമങ്ങളിൽ നിന്നും വേർപ്പെടുത്തി കേവലം ആശയസംഘട്ടനം എന്ന നിലയിൽ മലബാർ കലാപത്തെ ഇന്ന് വിലയിരുത്തപ്പെടുമ്പോൾ, കലാപത്തിന്റെ സാമൂഹ്യ-രാഷ്ട്രീയമാനങ്ങളിലക്കെത്തി നോക്കുകയാണ് ലേഖകൻ.
ഡിസാസ്റ്റർ ക്യാപിറ്റലിസത്തിന്റെ ഇന്ത്യൻ പതിപ്പാണ് നമ്മൾ ഇപ്പോൾ കാണുന്ന തൊഴിൽ നിയമ പരിഷ്ക്കരണങ്ങൾ.
ലിംഗാസമത്വങ്ങളെ കോവിഡ് കാലവും ലോക്ക്ഡൗണും പരിപോഷിപ്പിക്കുന്നതെങ്ങനെ.ആർദ്ര വി. എസ്. എഴുതുന്നു.
Dr. Rahul N attempts to detail how the democratic and institutional foundations laid down by the left democratic forces and people’s planning have taken a centre-stage in handling the crisis with a humanistic approach.