എണ്ണ വിലവര്‍ദ്ധനയെന്ന കേന്ദ്രസര്‍ക്കാരിന്റെ പിടിച്ചുപറിയ്ക്കെതിരെ രാജ്യവ്യാപകമായി ജനരോഷം ഇരമ്പുമ്പോള്‍ സംസ്ഥാനത്തിന്റെ അധികവരുമാനം വേണ്ടന്നു വെച്ച തന്റെ തോളില്‍ തട്ടി ആരും നല്ല വാക്കു പറയുന്നില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപ കൂട്ടിയപ്പോള്‍ രണ്ടിനും കൂടി 1.97 രൂപയാണ് കേരളം വേണ്ടെന്നു വെച്ചത്. എന്നാലും കേന്ദ്രം വര്‍ദ്ധിപ്പിച്ച തുക മുഴുവനും ജനം നല്‍കിയേ പറ്റൂ. നാമമാത്രമായ നികുതി ഇളവിന്റെ ആളാംപ്രതി ആനുകൂല്യം കേന്ദ്രത്തിന്റെ വര്‍ദ്ധനയുമായി തട്ടിക്കുമ്പോള്‍ എത്രയോ തുച്ഛമാണ്.

ഒരുലക്ഷം കോടിക്കുടമയിലൊരുവന്‍ ( തിരുവിതാംകൂര്‍ പ്രജ) കണിമംഗലത്തെ ആറാം തമ്പുരാനു സമര്‍പ്പിക്കും നിവേദനം.

ബഹുമാനപ്പെട്ട ശ്രീ ജഗന്നാഥന്‍ നമ്പൂതിരി തിരുമനസ്സ് വായിച്ചറിയാന്‍,

അങ്ങുന്നേ,

ഇട്ടിക്കോര നല്ലൊരു വായനാനുഭവമാണ്. നമുക്കപരിചിതമായ കാനിബാളിസം, ഹൈപേഷ്യ,തുടങ്ങിയ തലങ്ങളിലേക്ക് നയിക്കുകയുണ്ടായി , ഫാന്റസിയും മിത്തും ,ചരിത്രവും ഒക്കെയായി ഒരു ക്രൈംത്രില്ലെര്‍ പോലെ വായിച്ചുപോകാന്‍ കഴിഞ്ഞു. നോവല്‍ സങ്കല്പങ്ങളുടെ മുന്‍വിധികളെ തീര്‍ത്തും വെല്ലുവിളിക്കുന്ന മനോഹരമായ ഒരു ക്രാഫ്റ്റ്. അഭിനന്ദങ്ങള്‍.

These are excerpts from Prof. Prabhat Patnaik's speech inaugurating the Delegate Conference in KGOA's 45th State Conference held at Trivandrum. This is as reported by one of the attendees of the conference - Birenjith PS. Any errors/mistakes caused are purely unintentional.

നല്ല ജില്‍ - ജില്‍ന്നൊരു പകല്‍ . അത് വെട്ടി പൂളി മൂന്നു പൊളി ആക്കിയിട്ടു.....

കാലത്ത്‌ എപ്പോഴോ തുടങ്ങിയ ഒന്നാം പൊളിയില്‍ ഞങ്ങള്‍ ആകാശത്തെ ചുടുവേരുകളില്‍ കോര്‍ത്ത്‌ ഒട്ടിച്ചു നിര്‍ത്തിയ ‘കോമ്രേഡ് ഭാസ്കരന് ’ സ്പര്‍ശ രേഖകള്‍ വരച്ചു മടിക്കേരി–തിരുവുലകം സര്‍വീസ് റോഡിലൂടെ തൂവാനം നനഞ്ഞു പാറികൊണ്ടിരുന്നു....

Two phenomena have captured the frenzy of the media lately. One would be the Slutwalk being organised in New Delhi and the other is the unfortunate assault on an IT professional from Kochi called Thasni Banu. Both very different from each other but interrelated to an extent where it becomes imperative to understand one to understand the other. What I want to do here is not writing about moral policing alone, as such, but about how these two are connected and ask some questions.

അധികാരം വികേന്ദ്രീകരണം അനിവാര്യമാക്കുന്ന ഭരണസംവിധാനത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാഴ്ചപ്പാട് വ്യക്തമാണ്; തദ്ദേശഭരണ വകുപ്പിന് ഒരു മന്ത്രി, ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഒരു പൊതു കേഡര്‍ ഉദ്യോഗസ്ഥര്‍, ഉദ്യോഗസ്ഥരാവട്ടെ അതതു തട്ടിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കു കീഴില്‍. ഈ സ്ഥാനത്താണ് യുഡിഎഫ് മൂന്നു മന്ത്രിമാരെ പ്രതിഷ്ഠിച്ചിരിക്കുന്നത്. നഗരസഭകള്‍ക്ക്, പഞ്ചായത്തുകള്‍ക്ക്, ഗ്രാമവികസനവകുപ്പിന് പ്രത്യേകം മന്ത്രിമാര്‍; മൂന്നു ഉദ്യോഗസ്ഥ കേഡറുകള്‍; തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കു സമാന്തരമായി ഗ്രാമവികസന വകുപ്പ്. പ്രത്യക്ഷത്തില്‍ തന്നെ വിപരീതധ്രുവങ്ങളിലാണ് ഈ സമീപനങ്ങള്‍.

തരിശുകിടന്ന പാടത്ത് കൃഷിയിറക്കാന്‍ ഒരു നാടുമുഴുവന്‍ വയലിലിറങ്ങിയ ചരിത്രമാണ് വേങ്ങേരിയുടേത്. വേങ്ങേരി ഇപ്പോള്‍ അറിയപ്പെടുന്നതും ഗ്രീന്‍വേള്‍ഡ് എന്നാണ്. ഭൂമിയുടെ പച്ചപ്പിനായും കാര്‍ഷിക സംസ്കാരത്തിന്റെ ഉണര്‍വ്വിനായും കുട്ടികള്‍ മുതല്‍ മുത്തച്ഛന്മാര്‍വരെ മണ്ണിലിറങ്ങിയ ചരിത്രമാണ് വേങ്ങേരിയുടേത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നിരന്തരമായ പോരാട്ടത്തിനൊടുവില്‍ വേങ്ങേരിയുടെ മണ്ണിനെ ജൈവകൃഷിക്കായി പാകപ്പെടുത്തിയെടുത്തിരിക്കുകയാണ് ഇന്നാട്ടുകാര്‍.

ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍.

…need a Prime Minister who can explain this to the nation. This is where I miss the Nehrus, and Vajpayees, and the Vishwanath Prataps of yester years. Manmohan Singh over the past years has alarmingly proved his impotence as a leader, and while we are at it, an honest impotent leader. The new-India seem to care more about the “honest” part than the political impotence part. The new-India does not seem to hate political impotence, they just hate politicians making more money than them.