ജനുവരി 2, 2011 - സഫ്ദര്‍ ഹഷ്മി രക്തസാക്ഷി ദിനം. ആ ധീര സഖാവ് കൊല ചെയ്യപ്പെട്ടിട്ടു 22 വര്‍ഷം തികയുന്നു.

എഴുത്തിലൂടെയും നാടകത്തിലൂടെയും ഗാനങ്ങളിലൂടെയും കലാസ്വാദകരുടെ പ്രശംസ മാത്രമല്ല തൊഴിലാളി വര്‍ഗ്ഗത്തിന്റെ അകമഴിഞ്ഞ സ്നേഹവാല്സല്യമാണ് ചെറുപ്പക്കാരനായ സഫ്ദര്‍ നേടിയെടുത്തത്. ദില്ലിയില്‍ മുനിസിപ്പല്‍ ഇലക്ഷന്‍ പ്രചാരണ വേളയില്‍ തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് സഖാവ് കോണ്ഗ്രസ് ഗുണ്ടകളുടെ ഭീകരമായ മര്‍ദ്ദനത്തിനു ഇരയാകുന്നതും കൊല്ലപ്പെടുന്നതും.

The irony of convening a climate change conference at a lavish resort built on reclaimed mangroves - one whose beach front had to be rejuvenated with sand dredged from the ocean for $70 million, was not completely lost on the delegates at the COP16 United Nations Climate Change Conference. Thousands of world leaders, negotiators, climate change experts and activists from 194 countries met in Cancun, Mexico with a stated desire to save our shared commons from impending climate disaster.

Unlike typical outlaws, Julian Assange is loved by people of far left to ultra-right. Assange, encompasses all classical emotions in one. He is a perfect cocktail made out of irony, bravery, tragedy, comedy and darkness. I would be surprised if his story doesn’t end up in Hollywood. This could be a great story for Aaron Sorkin's magic pen. This pale, long haired, blue eyed poster boy of modern day freedom has been offering us choices in various shades of gray. The freedom that he offers is unknown and so is he.

The term crony refers to a long standing friend – in that sense, crony capitalism means a capitalist system, by and for, such long-standing friends. Going by this definition, it is no surprise that people from various spheres have started to describe capitalism practised in India as Crony Capitalism. In the past few months, we have seen several scams hitting the front page - 2G spectrum, Common Wealth Games, Illegal mining scam, Petrol bunk licenses, Adarsh housing, to name a few.

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ആണ്‍ വേഷത്തില്‍ വന്നതിനാല്‍ പിടിക്കപ്പെട്ട പെണ്ണിന് കക്കൂസില്‍ പോകണം. പക്ഷെ, ആണുങ്ങള്‍ക്ക് മാത്രമേ കക്കൂസുള്ളൂ ! കക്കൂസിലുള്ള ആണുങ്ങളെ മൊത്തം പുറത്തേക്ക് മാറ്റി പെണ്ണിനെ അങ്ങോട്ട്‌ കടത്തിവിടാന്‍ ശ്രമിക്കുംപോള്‍ ഉള്ള വെപ്രാളമാണ് ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഓഫ്‌സൈഡ് എന്ന സിനിമയിലെ തുടര്‍ന്ന് വരുന്ന രംഗങ്ങള്‍ . ഈ ഒറ്റ രംഗത്തിലൂടെ ഇറാനിലെ പൊതു രംഗത്ത് നിന്ന് സ്ത്രീകള്‍ എത്രത്തോളം നിഷ്കാസിതരായിരിക്കുന്നെന്നു ജാഫര്‍ പനാഹി കാണിക്കുന്നു. ഓഫ്‌സൈഡ് ഇറാനില്‍ നിരോധിക്കപെടുകയും ചെയ്തു.

Music has the ability to entertain you, inspire you, move you, touch you, pump you up and calm you down. It also has the ability to acheive goals beyond these; a cultural tool for social transformation.

ഖജനാവിനുണ്ടായ നഷ്ടത്തിന്റെ കണക്ക് നോക്കിയാല്‍ സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് സ്പെക്‌ട്രം അഴിമതി. വിവരവിനിമയവിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്കെ, വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ട ഒരു പൊതുവിഭവമാണ് ഇലക്‌ട്രോമാഗ്നെറ്റിക് സ്പെക്‌ട്രം. എന്നാല്‍, ഈ വിഭവത്തെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്ത് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ത്രമന്ത്രിമാരും മറ്റ് കോര്‍പറേറ്റ് ഉപജാപകസംഘങ്ങളും ഖജനാവിനു വരുത്തി വച്ചിരിക്കുന്നു. കൊള്ളലാഭത്തിനായി പൊതുവിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി തീറെഴുതുന്ന നവലിബറല്‍ നയങ്ങളുടെ വികൃതമുഖം കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നു.

When someone's bold enough to speak the truth and nothing but the truth - what should be done? Hunt down Julian Assange like Osama Bin-Laden, says Sarah Palin, the self-declared queen of the free world. Let's freeze his group's bank account, says the Swiss Banks, Mastercard and PayPal.com. We'll shut down their website, says Amazon.com. Give us a warrant and we'll do the rest says the British and Australian governments.

പയ്യന്നൂര്‍ കോളേജിന്റെ "എന്റെ തങ്കത്തിന്.." എന്ന 2010 കോളേജ് മാഗസിനില്‍ "നാല് പെണ്ണുങ്ങള്‍" എന്ന പംക്തിയില്‍ വന്ന ലേഖനം. തയ്യാറാക്കിയത് മൂന്നാം വര്‍ഷ ബി.എ. മലയാളം വിദ്യാര്‍ത്ഥികളായ സി. എച്ച്. മനു, റഷീദ് കുമാര്‍, ഗംഗേഷ്.