സിപിഐ എം സംഘടിപ്പിക്കുന്ന സമരസന്ദേശജാഥ 24ന് തുടങ്ങും. ആദ്യജാഥ കന്യാകുമാരിയില്‍നിന്ന് ഡല്‍ഹിയിലേക്കാണ്. കൊല്‍ക്കത്ത, അമൃത്സര്‍, മുംബൈ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മറ്റ് മൂന്ന് ജാഥകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരംഭിക്കും. ഗുവാഹത്തി, പാര്‍ലര്‍മാതുണ്ടി, ഷിംല, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് ഈ പ്രധാനജാഥകളില്‍ സംഗമിക്കുന്ന ഉപജാഥകളുമുണ്ട്. മുഖ്യജാഥകള്‍ വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയില്‍ എത്തിച്ചേരുന്ന രീതിയില്‍ പല സംസ്ഥാനങ്ങളിലും മറ്റ് ഉപജാഥകളും നടത്തുന്നുണ്ട്.

The Communist Party of India (Marxist), with a membership of over 1 million, is the largest among the left parties in India. Hence the ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. The fact that CPI(M) places in public domain its resolutions on ideological and political issues makes it possible for anyone interested to follow the evolution of the same.