പുരാതന ഗ്രീസിലെ വിശ്രുത നാടകകാരന്മാരായിരുന്ന ഈസ്കിലസിന്റെയും സോഫോക്ലിസിന്റെയും യൂറിപ്പിഡിസിന്റെയും ദുരന്തനാടകങ്ങൾ വിഖ്യാതമാണ്. കടുത്ത സാമ്പത്തിക തകർച്ചയിലൂടെയും സാമൂഹ്യ പ്രതിസന്ധിയിലൂടെയും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഗ്രീസിലെ സംഭവവികാസങ്ങൾ ഒരു ദുരന്തനാടകമായി വിലയിരുത്തപ്പെടുന്നു എന്നുള്ളത് ചരിത്രത്തിന്റെ നിയോഗമായിരിക്കാം. 2008-ൽ ആരംഭിച്ച് ഇന്നും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധിയുടെയും, 2009-ൽ ആരംഭിച്ച യൂറോപ്യൻ കടപ്രതിസന്ധിയുടെയും ഭാഗവും ബാക്കിപത്രവുമാണ് ഗ്രീസിലെ പ്രശ്നങ്ങൾ. എന്താണു ഗ്രീസിൽ സംഭവിക്കുന്നത്?

'എമര്‍ജിങ്ങ് കേരളത്തിലെ' മനുഷ്യാവകാശ സംരക്ഷകന്‍ (ബഹു.) ജസ്റ്റിസ് ജെ.ബി. കോശി ഹര്‍ത്താല്‍ നടത്തുന്നവരെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഗ്രീസില്‍ നിന്നുള്ള ചൂടുവാര്‍ത്ത ഇങ്ങനെയാണ്: ഗ്രീസിലെ ജഡ്ജിമാരും കോടതിത്തൊഴിലാളികളും അഞ്ചു ദിവസത്തെ പണിമുടക്ക് സമരം തുടങ്ങിയിരിക്കുന്നു. യൂറോ സാമ്പത്തികപ്രതിസന്ധി ഏറ്റവും തീക്ഷണമായി ബാധിച്ചിരിക്കുന്നതു ഗ്രീസിനെയാണെന്ന് നമ്മള്‍ക്കെല്ലാം അറിയാം.

Millions of Greeks have been crushed under draconian measures imposed by an evil capitalism. Greece is on the verge of a social explosion. Athenians nurse immense pride about their great Mediterranean legacy. Their forefathers forayed all over the world and through their spectacular life, made cultural imprints everywhere. Ancient Athens is considered to be the cradle of European democracy. Modern Athens is threatening to become the grave of capitalism.