Hitesh D. Potdar explores how nationalism and stresses on ethnic politics has established itself on India.
കശ്മീരിനോടും അന്നാട്ടിലെ ജനങ്ങളോടും നെഹ്റു മുതല്‍ അമിത് ഷാ വരെയുള്ള രാഷ്ട്രീയക്കാരും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ചെയ്ത നീതികേടിന്റെ ചരിത്രത്തെ പറ്റി ശ്രീജിത്ത് ശിവരാമന് എഴുതുന്നു.
എല്ലാ എക്സിറ്റ് പോളുകളെയും അപ്രസക്തമാക്കിക്കൊണ്ട് 2019ലെ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തെ സാമ്പത്തികശാസ്ത്രജ്ഞന് പ്രൊഫ. പ്രഭാത് പട്നായിക് വിശകലനം ചെയ്യുന്നു.
ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവനും, കാര്‍ഷികമേഖലയെ പുനഃരുജ്ജീവിപ്പിക്കുവാനും വേണ്ടി പുതിയ സര്‍ക്കാര്‍ നടപ്പിലാക്കേണ്ട നയപരിപാടികള്‍ എന്തൊക്കെ എന്ന് സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ പ്രൊഫ. വെങ്കടേഷ് അത്രേയ എഴുതുന്നു.
മോഡിപ്പേടിക്കപ്പുറത്ത് നവലിബറൽ ഹിന്ദുത്വഭരണം ഇന്ത്യയിൽ യാഥാർഥ്യമായിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം നടന്നത് പോലുള്ള സമരങ്ങൾ തന്നെ ഇനിയും മതിയാകില്ല. തെരഞ്ഞടുപ്പിലെ താത്കാലികസഖ്യങ്ങൾ കൊണ്ട് പരാജയപ്പെടുത്താവുന്ന ഒന്നുമല്ല നവലിബറൽ ഹിന്ദുത്വം. ശ്രീജിത്ത് ശിവരാമന് എഴുതുന്നു.
What are the lessons from the resounding victory of Hindutva, and what are the pointers to the way forward? Prof. T. Jayaraman writes.
Prof. T. Jayaraman, Chairperson at Centre for Science, Technology and Society & School of Habitat Studies, at Tata Institute of Social Sciences analyses the Lok Sabha Elections 2019 results.
2019ലെ ലോകസഭാ തെരെഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള ഒരു വിശകലനം. എഴുതുന്നത് കെ. എന്‍. ഗണേഷ്.
2019ലെ പൊതുതെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ലിബെറലുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍. ക്രിസ്റ്റോഫ് ജാഫ്ഫെര്‍ലോട് ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്.