തങ്ങള്‍ക്കനുകൂലമായ ചരിത്രം നിര്‍മ്മിക്കുക എന്നത് വര്‍ഗീയ ഫാഷിസത്തിന്റെ അടിസ്ഥാനതത്വങ്ങളില്‍ പ്രധാനമാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിച്ചും ചരിത്ര വ്യക്തിത്വങ്ങളെ പുനര്‍നിര്‍വചിച്ചും നിര്‍മ്മിക്കുന്ന അപരവിദ്വേഷപരമായ വ്യാജചരിത്രമാണ് വര്‍ഗീയഫാഷിസത്തിന്റെ പ്രത്യയശാസ്ത്രം. ഈ അപകടത്തെ സൂചിപ്പിച്ചു കൊണ്ടാണ്, ചരിത്രം വര്‍ഗീയതയുടെ അസംസ്കൃതവസ്തുവാണെന്ന് എറിക് ഹോബ്സ്ബോം അഭിപ്രായപെട്ടത് 1.
Massive protests are going on nationwide against the institutional murder of Rohith Vemula, a Dalit research scholar and a great political being from the Central University of Hyderabad. These protests are not for a single student or against a single incident. They are against a system, which has been tactically killing Dalit and marginalised students in the university systems in India.