'എമര്‍ജിങ്ങ് കേരളത്തിലെ' മനുഷ്യാവകാശ സംരക്ഷകന്‍ (ബഹു.) ജസ്റ്റിസ് ജെ.ബി. കോശി ഹര്‍ത്താല്‍ നടത്തുന്നവരെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഗ്രീസില്‍ നിന്നുള്ള ചൂടുവാര്‍ത്ത ഇങ്ങനെയാണ്: ഗ്രീസിലെ ജഡ്ജിമാരും കോടതിത്തൊഴിലാളികളും അഞ്ചു ദിവസത്തെ പണിമുടക്ക് സമരം തുടങ്ങിയിരിക്കുന്നു. യൂറോ സാമ്പത്തികപ്രതിസന്ധി ഏറ്റവും തീക്ഷണമായി ബാധിച്ചിരിക്കുന്നതു ഗ്രീസിനെയാണെന്ന് നമ്മള്‍ക്കെല്ലാം അറിയാം.

Revolutionary artists are a particularly unlucky lot, in that they typically die twice. First, a biological death, usually penniless and persecuted. Then, second time around, a slow methodical political assassination - wherein they are celebrated as a “creative genius and dreamer out of touch with reality”, appropriated into a “national treasure” and, of course, their creative output commoditized by media corporations into special edition albums, books, posters, coffee mugs and foundations.

When it comes to poor taste and judgment, it's difficult to imagine the Nobel Peace Prize search committee getting any worse. We have seen how the 2009 winner went on to unleash a murderous blitzkrieg of drone attacks, extra-judicial killings and war mongering. Well, they just did.

[ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം. ബോധി കൂട്ടായ്മക്ക് ഇന്ന് രണ്ടു വയസ്സ് തികയുന്നു. ഈ അവസരത്തില്‍ 1913ല്‍ ഒന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴുന്നതിനു തൊട്ടു മുന്‍പ് പ്രശസ്ത വിപ്ലവകാരി റോസ ലക്സംബര്‍ഗ് മെയ്‌ ദിനത്തെ കുറിച്ച് എഴുതിയ ഒരു കുറിപ്പിന്റെ മലയാളം തര്‍ജ്ജമ ബോധി പ്രസിദ്ധീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും സാമ്രാജ്യത്വ അധിനിവേശങ്ങളും കാര്‍ന്നു തിന്നുന്ന 2012 ല്‍ റോസ ഒരു നൂറ്റാണ്ട് മുന്‍പ് കുറിച്ച വരികള്‍ ഇന്നും അതീവ പ്രസക്തം എന്ന് ഞങ്ങള്‍ കരുതുന്നു - ബോധി എഡിറ്റോറിയല്‍ ടീം]

Kalyani felt reluctant to leave her bed and go to the kitchen so early in the morning. Thoughts of the last working days flashed through her mind. It had been months since her group was able to work properly. But as a routine, they had to sign the register in the local administration. Thinking of the long working days ahead which gave her no choice but to cook, do household activities and also perform her duty of collecting society’s waste, she woke up and went to the kitchen.

My friend, V. Santhakumar, has chosen to discuss the economics of the ongoing nurses' agitation in Kerala in his article in Mathrubhumi dated 27-02-2012.

Here is my reply to him. Santhakumar being a neo-classical economist, though often seen as claiming himself to be a new institutional economist, my reply to him requires some excursion into the literature within neo-classical economics itself.

The Communist Party of India (Marxist), with a membership of over 1 million, is the largest among the left parties in India. Hence the ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. The fact that CPI(M) places in public domain its resolutions on ideological and political issues makes it possible for anyone interested to follow the evolution of the same.

ഫേസ്ബുക്ക്-ബ്ലോഗ്-പ്ലസ്സാദികളില്‍ ഏതെങ്കിലും ഇടതന്‍ തന്റെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കിയാലോ, ഒരു കാര്യം പറഞ്ഞ് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലോ ഉടനെ മാര്‍ക്കറ്റ്-ബോയ്സ്* പ്രത്യക്ഷപ്പെട്ട് വിളിച്ച് കൂവും "താത്വിക അവലോകനം, താത്വിക അവലോകനം" എന്ന്. ആ കൂവല്‍ കേട്ടാല്‍ പിന്നെ ഇടതന്‍ കമാന്ന് മിണ്ടരുത്! അതാണ് അലിഖിത നിയമം. ഇനി അഥവാ മിണ്ടിയാല്‍ ഉടനെ മാര്‍ക്കറ്റ്-ബോയ്സ് ചോദിക്കും "പോളണ്ടില്‍ എന്തു സംഭവിച്ചു?".

പൊതുയോഗ വേദിയില്‍ നാടന്‍ പാട്ടിനൊത്ത് ചുവടുവെച്ചപ്പോള്‍ അതിത്ര പുകിലാകും എന്ന് പി കെ ശ്രീമതി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പേജില്‍ തന്നെ "സമ്മേളനവേദിയില്‍ പി കെ ശ്രീമതിയുടെ നൃത്തച്ചുവടുകള്‍" എന്ന് മാതൃഭൂമി അച്ചുനിരത്തി. ഇത്തരം തരംതാണ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ നേര് പറഞ്ഞാല്‍ സാമാന്യ യുക്തിയും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊരു ബോധവും മതി. പാട്ടു കേട്ടാല്‍ നൃത്തം ചെയ്യുവാനും, താളം പിടിക്കുവാനുമുള്ള താല്‍പര്യവും അവകാശവും ശ്രീമതി ടീച്ചര്‍ക്കും രാജ് ഘട്ടില്‍ നൃത്തം വെച്ച സുഷമാ സ്വരാജിനുമുണ്ട് എന്ന തിരിച്ചറിവില്‍ തീരുന്ന പ്രശ്നമേയുള്ളൂ അത്.

"വെള്ളത്തിന്റെ വിലയൊക്കെ സര്‍ക്കാര്‍ ഒന്ന് പുതുക്കി നിശ്ചയിക്കണം. ഇപ്പൊ എന്തൊരു വിലക്കുറവാ.. തനി പകല്‍കൊള്ള!” പറയുന്നത് ബാര്‍ബര്‍ഷാപ്പില്‍ രാഷ്ട്രീയവിവാദങ്ങള്‍ക്ക് തിരി കൊളുത്തുന്ന ശശിയണ്ണന്‍ അല്ല. മൊണ്‍ടെക് സിങ്ങ് അലുവാലിയജി ആണ്. ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ഉപാധ്യക്ഷന്‍. മന്‍മോഹന്‍ജിക്ക് കാര്യം അറിയാം - ആസൂത്രിതവികസനം എന്നത് സാമ്പത്തികശാസ്ത്രത്തിന് പറ്റിയ ഒരു അബദ്ധമാണ്. ഇന്ത്യയുടെ ആസൂത്രിത വികസനത്തിന്റെ ചുക്കാന്‍ പിടിച്ച പി. സി. മഹലനോബിസ് നല്ല രീതിയില്‍ 'ചുവപ്പ്' ആയിരുന്നു. ചുവപ്പ് എന്നു പറഞ്ഞാല്‍ ഈ മാര്‍ക്സും ലെനിനും ഒക്കെ വായിക്കുന്ന "ടൈപ്പ്".