ഒരു സ്ത്രീ ഒരു ദിവസം എത്രയെത്ര വേഷ പ്പകര്‍ച്ചകളിലൂടെയാണ് കടന്നു പോകുന്നത്? പ്രതിഫലേച്ഛയില്ലാതെ പൊതു സമൂഹത്തിന്റെ ഇഷ്ട പ്രകാരം കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയുമൊക്കെയായി അനേകം ജോലിത്തിരക്കുകളിലൂടെയവള്‍ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. ഒരേസമയം പാചകക്കാരിയും അലക്കുകാരിയും തൂപ്പുകാരിയും നഴ്സും,ലൈംഗീക പങ്കാളിയുമായി ജീവിക്കുന്ന മധ്യവര്‍ഗ്ഗ അടിസ്ഥാനവര്‍ഗ്ഗ സ്ത്രീകളില്‍ പലരും ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ വീടിനു പുറത്ത് അസംഘടിത മേഖലയില്‍ഇന്ന് തൊഴിലിലേര്‍പ്പെടുന്നുണ്ട്.

ജനാധിപത്യത്തിനു മാത്രം ചെയ്യാനാവുന്ന ചില പ്രതികാരങ്ങളുണ്ട്. അതിലേറ്റവും മൂര്‍ച്ചയുള്ള ഒന്നാണ് ഇന്ന് ഡല്‍ഹിയില്‍ ബിജെപിക്ക് ആം ആദ്മി പാര്‍ട്ടി കനിഞ്ഞുനല്‍കിയിരിയ്ക്കുന്ന പ്രതിപക്ഷസ്ഥാനം. ലോക്‌സഭയില്‍ ബിജെപി കാണിക്കാതെ പോയ ജനാധിപത്യത്തിന്റെ പ്രതിബഹുമാനസംസ്കാരത്തിന്റെ കനിവ് ഇന്നു ബിജെപിയ്ക്കു തിരിച്ചു ലഭിയ്ക്കുമ്പോള്‍ അവര്‍ക്കു തോന്നുന്ന വികാരമെന്തായിരിയ്ക്കും? സ്വയംവിമര്‍ശനമെന്നൊന്ന് വര്‍ഗീയതയുടെ ഏഴയലത്തില്ലാത്തതുകൊണ്ട് ഒരു നാണക്കേടും പ്രതീക്ഷിയ്ക്കാനില്ല.

The controversy over writer Perumal Murugan’s novel Madhorubagan and the suicidal death of the writer within him reminds me of the French literary critic Ronald Barthes’ essay ‘Death of the Author’. Barthes argues against the practice of incorporating the intentions and biographical context of an author in the interpretation of a text, and instead argues that writing and the creator are unrelated. Once the author has given birth to the text, the author is dead; on the contrary any child born into this world requires nurturing, without which the fate of the child is predictable.

Images can be representatives of existing society and drivers of change at the same time. Therefore, when images are used as protester's tool, conveyed meanings need to be clearly understood. A few months ago a photography series titled 'Breaking stereotypes' went viral in social media. In each of the 49 images in the series, a random Indian holds a placard with a slogan.

“Write down two achievements of students' movements in Kerala”. (2 marks)

Ten years back,I blinked at this question and calculated how the loss of two marks will affect my total marks in the social science end term examination. I wondered what sort of a question this is and what the point of such a question is in a social science paper. Why could they not ask me about Salt Satyagraha or Poona Pact? They could have asked me about Boston Tea Party or the various dates of French Revolution. Stupid examiners!

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക്‌ അതുല്യമായ സംഭാവനകള്‍ നല്‍കിയ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ രണ്ടായി തരം തിരിക്കാന്‍ സാധിക്കും. ഒന്ന്, വിസിയുടെ നേതൃത്വത്തില്‍ അനുദിനം പുതിയ അധ്യായങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്ന ജനാധിപത്യധ്വംസനത്തിന്റെ പരമാവധി തേടിയുള്ള പ്രവര്‍ത്തനങ്ങള്‍. രണ്ട്, അതിനെതിരായ ചെറുത്ത്‌ നില്‍പ്പിന്റെ സാധ്യതകളെയെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമരത്തിന്റെ സ്വഭാവമാര്‍ജ്ജിച്ച വിദ്യാര്‍ത്ഥി ഇടപെടലുകള്‍.

സ്പാനിഷ് ഇടതുപക്ഷ പാര്‍ട്ടിയായ പോഡെമോസിന്റെ നേതാവായ പാബ്ലോ ഇഗ്ലേഷ്യസിന്റെ പ്രസംഗത്തിന്റെ സ്വതന്ത്ര തര്‍ജ്ജമ ആണിത്. പോഡെമോസിന് അതിന്റെ രൂപീകരണത്തിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാനവിജയങ്ങള്‍ നേടാനായി. അടുത്തയിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ നിന്നും ഉയരുന്ന സൂചന ഈ പാര്‍ട്ടി സ്പെയിനിലെ പ്രധാനബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതാണ്.

The United States is witnessing an undercurrent of rage and frustration and it is spilling out onto the streets in a sustained manner for a few months now. .After the interregnum following the suppression and dissipation of the nation-wide public expression and protest in the form of Occupy movements against all that Wall Street represents - venality, corruption, control over governance - many wondered if hopes for a people-led societal change had faded.