1761-ലെ കഥയാണ്. കാറും കോളും നിറഞ്ഞ സമുദ്രം താണ്ടി വര്‍ഷങ്ങളോളം യാത്ര ചെയ്തു ഇന്ത്യയിലേക്ക്‌ ആ ജ്യോതി ശാസ്ത്രജ്ഞന്‍ വന്നത് അത്യപൂര്‍വമായ ആ ആകാശ വിസ്മയം കാണാനാണ്. പക്ഷെ ബദ്ധ വൈരികളായ ഇംഗ്ലീഷുകാര്‍, ഇന്ത്യയില്‍ കപ്പലടുപ്പിക്കാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും അദ്ദേഹം ലക്ഷ്യമിട്ട പോണ്ടിച്ചേരി ഒരു ഇംഗ്ലീഷ് കോളനി ആയിക്കഴിഞ്ഞിരുന്നു. രണ്ടാമത്തേത് 1769-ല് സംഭവിക്കും എന്നറിയാമായിരുന്ന അദ്ദേഹം പ്രത്യാശ കൈവിടാതെ എട്ടു വര്‍ഷത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്നെ അലഞ്ഞു. 1769-ൽ പക്ഷെ മഴമേഘങ്ങള്‍ അദ്ദേഹത്തെ ചതിച്ചു.

Close to four centuries ago, Voltaire observed that if we believe in absurdities, we shall commit atrocities and that praying to God was to flatter oneself that with words one can alter nature. For Voltaire, religion was the invention of the first fraud who came across an idiot. Generations and centuries later many men the world over, most of them much less articulate, are still having to make the exact same case. Worse, the existing hegemony tends to make them use jargonized, even intellectually dishonest phrasing. It is a rather remarkable circumstance.

If it had happened to us, most likely we would have been blushing with shame and raging with anger. Who would like to be told by the schoolteacher that your kid is perhaps infested with lice? Mark Stoneking received a note advising him to ‘nit’ pick his ward. While another parent might have reacted with disgust, Stoneking was intrigued and enchanted by these microscopic creatures.

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റങ്ങളെ കുറിച്ച് ഒരു പ്രൈമറി സ്കൂള്‍ അധ്യാപകന്റെ നേര്‍സാക്ഷ്യമാണീ അനുഭവ കുറിപ്പ്. ചിന്താശേഷിയും വിവേകവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പൊതു വിദ്യാഭ്യാസ സമ്പ്രദായം വഹിക്കുന്ന പങ്കു വ്യക്തമായി വരച്ചിടുന്ന നിരീക്ഷണങ്ങള്‍. പൊതു വിദ്യാഭ്യാസത്തെയും അറിവുനിര്‍മ്മാണത്തെയും ബോധന രീതികളെയും സംബന്ധിച്ച് സുനില്‍ പെഴുങ്കാട് എഴുതുന്ന ലേഖന പരമ്പരയില്‍ ആദ്യത്തേത്.

‘മാഷേ….ഞങ്ങളുടെ വീടിനടുത്തും കുന്നുകള്‍ നശിക്കുന്നുണ്ട്'

കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും ഇപ്പോഴും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. അതില്‍ നല്ലൊരു വിഭാഗം പുലരുമ്പോള്‍ നഗരങ്ങളിലേക്കു ചേക്കേറുന്നുണ്ടെങ്കിലും അവരുടെ ദൈനംദിനജീവിതം ഗ്രാമങ്ങളില്‍ തുടങ്ങുന്നു. അവര്‍ ഗ്രാമങ്ങളില്‍ അന്തിയുറങ്ങുന്നു. ആരോഗ്യസംപുഷ്ടവും സ്വസ്ഥവുമായ ഗ്രാമജീവിതത്തെ താത്കാലികമായെങ്കിലും ഈയിടെയുണ്ടായ സാംക്രമികരോഗങ്ങള്‍ അലോസരപ്പെടുത്തിയിട്ടുണ്ട്. ഈ രോഗങ്ങളില്‍ മിക്കതും കൊതുകുകള്‍ പരത്തുന്നതു കൊണ്ടു തന്നെ, വര്‍ദ്ധിച്ചു വരുന്ന കൊതുകുശല്യവും അവയുടെ പ്രഭവകേന്ദ്രമായ മാലിന്യകൂമ്പാരങ്ങളുടെ സംസ്കരണവും കുടുതല്‍ പ്രസക്തിയാര്‍ജിക്കുന്നു.

കമ്പ്യൂട്ടറിനു ഒരു നല്ല മലയാളം പേര് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്‍ നന്നായി മലയാളം പഠിച്ചു വരുന്നുണ്ട്. എന്നിരുന്നാലും ചില അക്ഷരങ്ങളുടെ കാര്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ ചില്ലക്ഷരങ്ങളുടെ കാര്യത്തില്‍, അവന്‍ ചിലപ്പോള്‍ ചില ചില്ലറ വികൃതികള്‍ കാണിക്കുന്നതു കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. "പാവം. പഠിച്ചു വരുന്നതേയുള്ളു." എന്നു പറഞ്ഞ് നമ്മള്‍ പലപ്പോഴും അത് കണ്ടില്ല എന്ന് നടിക്കും. ചിലര്‍ ചില ഫോണ്ടുകളൊക്കെ മാറി മാറി പരീക്ഷിച്ച് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റും.