The understanding that economic crises shall trigger social crises is correct. The inference that such social crises together with sustaining economic crises shall lead to political crises too is correct. While following this line of understanding, the only fallacy that may occur, can be the conclusion one may arrive at; that such social crises and political crises shall always by default bring in positive changes.
“Social progress can be measured by the social position of the female sex.” - Karl marx
'ഒരാൾക്ക് ചെയ്യാനാവുന്ന ഏറ്റവും വിപ്ലവകരമായ കാര്യം സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തെന്ന് ഉറക്കെ വിളിച്ചു പറയുക എന്നതാണ്', ഇങ്ങനെ പറഞ്ഞത് പ്രശസ്ത മാർക്സിസ്റ്റ് ചിന്തകയായിരുന്ന റോസാ ലക്സംബർഗ് ആണ്. 2017 ജനുവരി 21 നു ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രെസിഡന്റായി സ്ഥാനാനാരോഹണം ചെയ്ത ദിവസം ട്രമ്പിന്റെ സ്ത്രീവിരുദ്ധനയങ്ങൾക്കെതിരെ അമേരിക്കയുടെ തെരുവിൽ മാർച്ചിനിറങ്ങിയ ഓരോ സ്ത്രീയും വിപ്ലവകരമായ ഒരു തീരുമാനമായിരുന്നു എടുത്തത്.