ഹിന്ദുത്വവാദികളുടെ കരങ്ങളാല്‍ നടത്തപ്പെട്ട മഹാത്മാ ഗാന്ധിയുടെ കൊലപാതകം അവര്‍ക്കു പറ്റിയ ഒരു അബദ്ധമായിരുന്നില്ല. സ്റ്റാന്‍ലി ജോണി എഴുതുന്നു.
ഗാന്ധിവധത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ പശ്ചാത്തലത്തെ പറ്റി ശ്രുതി എസ്. പങ്കജ് എഴുതുന്നു.
പച്ചക്കുതിര പ്രസിദ്ധീകരിച്ച ആനന്ദും എം.എന്‍. കാരശേരിയും തമ്മിലുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെ കുറിച്ച് ആനന്ദ് നടത്തുന്ന നിരീക്ഷണങ്ങളോട് സ്റ്റാന്‍ലി ജോണി പ്രതികരിക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂണ്‍ 2-8 ലക്കത്തില്‍ ആനന്ദ് എഴുതിയ ‘രാഷ്ട്രപരിണാമത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന ലേഖനത്തിന് ഒരു വിമര്‍ശനം. എഴുതുന്നത് സ്റ്റാന്‍ലി ജോണി.