സംവരണേതരവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണമേർപ്പെടുത്താനുള്ള തീരുമാനം ഉയർത്തിവിട്ട സംവാദങ്ങളെ ഗവേഷകവിദ്യാർത്ഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ.എസ്. വിമർശനാത്മകമായി വിലയിരുത്തുന്നു.
മോഡിപ്പേടിക്കപ്പുറത്ത് നവലിബറൽ ഹിന്ദുത്വഭരണം ഇന്ത്യയിൽ യാഥാർഥ്യമായിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം നടന്നത് പോലുള്ള സമരങ്ങൾ തന്നെ ഇനിയും മതിയാകില്ല. തെരഞ്ഞടുപ്പിലെ താത്കാലികസഖ്യങ്ങൾ കൊണ്ട് പരാജയപ്പെടുത്താവുന്ന ഒന്നുമല്ല നവലിബറൽ ഹിന്ദുത്വം. ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു.