എഡ്വേർഡോ ഗലിയാനോയുടെ ഓപെണ്‍ വെയ്‌ന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്ക (Open Veins of Latin America) എന്ന പുസ്തകത്തെ പറ്റി സുദീപ് സുധാകരന്‍ എഴുതുന്നു.
ഭൂപടനിര്‍മാണത്തെപ്പറ്റി ഗ്രന്ഥകാരിയായ സി.എസ്. മീനാക്ഷി എഴുതിയ ഭൗമചാപം എന്ന പുസ്തകത്തെക്കുറിച്ച് ഡോ. സിന്ധു ജോസ് എഴുതുന്നു.