സംവരണേതരവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണമേർപ്പെടുത്താനുള്ള തീരുമാനം ഉയർത്തിവിട്ട സംവാദങ്ങളെ ഗവേഷകവിദ്യാർത്ഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ.എസ്. വിമർശനാത്മകമായി വിലയിരുത്തുന്നു.
വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പെരുമ്പറകൊട്ട് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍, ശൈലി മാറ്റിക്കൊണ്ട് ആയിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ടി അതിനെ നേരിട്ടത്. സാമുവല്‍ ഫിലിപ് മാത്യു എഴുതുന്നു.