ഗാന്ധിജിയും ഹിന്ദുരാഷ്ട്രവും പച്ചക്കുതിര പ്രസിദ്ധീകരിച്ച ആനന്ദും എം.എന്‍. കാരശേരിയും തമ്മിലുള്ള സംഭാഷണത്തില്‍ ഗാന്ധിജിയെ കുറിച്ച് ആനന്ദ് നടത്തുന്ന നിരീക്ഷണങ്ങളോട് സ്റ്റാന്‍ലി ജോണി പ്രതികരിക്കുന്നു.