ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ ജീവിതത്തെക്കുറിച്ചും, അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളെക്കുറിച്ചും, രാഷ്ട്രീയനിലപാടുകളെക്കുറിച്ചും ഡോ. വസന്തകുമാര്‍ സാംബശിവന്‍ എഴുതുന്നു.