ഹോമിയോപ്പതിക്കെതിരെ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിന് കീഴെ വന്ന കമന്റുകളിൽ ആവർത്തിക്കപ്പെട്ട ചില ആരോപണങ്ങൾക്കുള്ള മറുപടിയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്. ഹോമിയോപ്പാത്തുകൾക്കെതിരേ കമന്റ് ഡിബേറ്റിന് പോകുന്നത്, ലോജിക്കൽ ഫാലസികളെക്കുറിച്ച് വല്ല പ്രോജക്റ്റും ചെയ്യാനാണെങ്കിൽ മാത്രമേ പാടുള്ളു എന്ന് പണ്ടേ പഠിച്ചതായതിനാലാണ് അവിടെ അപ്പപ്പോൾ മറുപടിയ്ക്ക് മുതിരാത്തത്. പറയാനുള്ളത് ഒരുമിച്ച് ഒരിടത്ത് തന്നെ പറയുന്നതാണല്ലോ എല്ലാവർക്കും സൗകര്യം.

A student association named Ambedkar – Periyar Study Circle has been derecognized by the Dean of Students of IIT Madras at the instigation of the Ministry of Human Resource Development. The group became an eyesore to the NDA government since it criticized the policies of the NDA regime and the politics of RSS and BJP. An anonymous complaint which is evidently the handiwork of the Sangh Parivar has been used as the basis for such an action.

ഭൗതികലോകത്തേയും സമൂഹത്തേയും കുറിച്ചുള്ള അറിവുകള്‍ ശേഖരിക്കാനും അവയെ പുന:പരിശോധന നടത്താനും പരിഷ്കരിക്കാനുമുള്ള സമഗ്രമായ ഒരു പ്രവര്‍ത്തന പദ്ധതിയാണ് ആധുനികശാസ്ത്രം. വ്യവസായവല്‍കൃത സമൂഹങ്ങള്‍ ഒരു പരിധിവരെ നേടിയ സാമ്പത്തിക-സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനം ഇങ്ങനെ നേടിയ അറിവും അതിന്റെ സംഭാവനയായ ആധുനിക സാങ്കേതികവിദ്യയുമാണ്. പക്ഷേ, ശാസ്ത്രം ശേഖരിക്കുന്ന അറിവുകള്‍ സമൂഹത്തിലെ പ്രബലമായ വിശ്വാസങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും ചിലപ്പോള്‍ സംഘര്‍ഷത്തിലാകാറുണ്ട്.

1761-ലെ കഥയാണ്. കാറും കോളും നിറഞ്ഞ സമുദ്രം താണ്ടി വര്‍ഷങ്ങളോളം യാത്ര ചെയ്തു ഇന്ത്യയിലേക്ക്‌ ആ ജ്യോതി ശാസ്ത്രജ്ഞന്‍ വന്നത് അത്യപൂര്‍വമായ ആ ആകാശ വിസ്മയം കാണാനാണ്. പക്ഷെ ബദ്ധ വൈരികളായ ഇംഗ്ലീഷുകാര്‍, ഇന്ത്യയില്‍ കപ്പലടുപ്പിക്കാന്‍ സമ്മതിച്ചില്ല. അപ്പോഴേക്കും അദ്ദേഹം ലക്ഷ്യമിട്ട പോണ്ടിച്ചേരി ഒരു ഇംഗ്ലീഷ് കോളനി ആയിക്കഴിഞ്ഞിരുന്നു. രണ്ടാമത്തേത് 1769-ല് സംഭവിക്കും എന്നറിയാമായിരുന്ന അദ്ദേഹം പ്രത്യാശ കൈവിടാതെ എട്ടു വര്‍ഷത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്നെ അലഞ്ഞു. 1769-ൽ പക്ഷെ മഴമേഘങ്ങള്‍ അദ്ദേഹത്തെ ചതിച്ചു.

Christopher Hitchens, in his autobiography Hitch-22, enunciates the contradictions of living the lives of Comrade Chris and socialite Christopher. Between the donkey jacket wearing Comrade Chris and dinner jacket socialite Christopher, he enlivened life with multifarious roles. In his extraordinary career, Hitchens redefined and owned the role of Public Intellectual by being a writer, a journalist, a broadcaster, a polemicist, a raconteur, a provocateur,and a pugnacious critic of culture.

എന്താണ് മാടെ സ്നാന? പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ഉരുളല്‍ നേര്ച്ച നേര്‍ന്നത് പോലെ വിശ്വാസികള്‍ ഉരുളുന്നു. പക്ഷെ ഒരു വ്യത്യാസം - ഉരുളുന്നത് “ശ്രേഷ്ഠ” ബ്രാഹ്മണര്‍ ഉണ്ട എച്ചിലിലകള്‍ക് മീതെ ആണെന്ന് മാത്രം. ഉരുണ്ടാല്‍ ആഗ്രഹിച്ച എന്തും നടക്കും എന്ന് വിശ്വാസം. ക്ഷേത്രകാര്യമന്ത്രിയും അലോപതി ഡോക്ടറും ആയ ബി ജെ പി നേതാവ് വി എസ ആചാര്യ തന്നെ മാടെ സ്നാനയ്കു സര്‍ട്ടിഫിക്കറ്റ് കൊടുത്തു - ത്വക് രോഗങ്ങള്‍ക് ബഹു കേമം. ഇനി മുതല്‍ ത്വക് രോഗം വന്നാല്‍ ഡോക്ടറുടെ അടുത്ത് പോകേണ്ട കാര്യമില്ല ഒരു മാടെ സ്നാന നടത്തിയാല്‍ മതി!