മുഖ്യധാരാ സ്വാതന്ത്രസമരചരിത്രവായനകളും സ്ത്രീമുന്നേറ്റചരിത്രങ്ങളും മറന്ന വർളി ആദിവാസി സമരനായികയായ സഖാവ് ഗോദാവരി പരുലേക്കറുടെ ജീവിതവും ഇടപെടലുകളും പരിശോധിക്കുകയാണ് ലേഖിക.

Introduction: This is an account of what happened when four of us (all women), decided to go to Goa on a weekend. Our return journey made me realize how much I constantly second-guess myself for my own safety because I am a woman, and how much I have internalized this process.

“Why do you need feminism? Why that word?” “You have all your rights. Why do YOU need to be a feminist?” “Women like us don't need to call ourselves feminists.” “You pseudo-feminist. You don’t have to face half the trouble some other women have to, and you call yourself a feminist?”

സ്ത്രീകള്‍ക്കെതിരെയുള്ള മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇത്തരം അതിക്രമങ്ങളെ നേരിടുന്നതിനായി ഇന്ന് സര്‍ക്കാരും സമൂഹവും നിര്‍ദ്ദേശിക്കുന്നത് സ്ത്രീകള്‍ സ്വയരക്ഷ പരിശീലനം നേടി അതിക്രമികളെ കായികമായി നേരിടുക എന്നതാണ്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിശീലന പദ്ധതി നടപ്പിലാക്കി വരുന്നു.

Ever since my childhood days, I have been grappling with the idea of ‘gender.’ Why was my ‘coming of age’ celebrated with so much pomp and show when in reality it brought only embarrassment to me as a little girl? Why did my grandma ask me to speak softly when my brother was granted all rights to shrill and rejoice? Why did she ask me to dress modestly to avert ‘unwanted looks from men’?