ഇതിഹാസങ്ങളെ വർഗീയവാദികൾ ആയുധപുരകൾ ആക്കുന്ന ഈ കാലഘട്ടത്തിൽ മഹാഭാരതത്തിന്റെ ഒരു ബദൽ വായന സാധ്യമാക്കുന്ന സുനിൽ പി ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്കാരിക ചരിത്രം' എന്ന കൃതിയുടെ വിവിധ മാനങ്ങൾ അവലോകനം ചെയ്യുകയാണ് ഡോ. സ്റ്റാൻലി ജോണി.
ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍.