(The following is a transcript of the speech given by Prof. Prabhat Patnaik at Jawaharlal Nehru University, New Delhi, in the wake of the central government’s decision to demonetise 500 and 1000 rupee notes. Prabhat Patnaik is a renowned economist and thinker. He is Professor Emeritus at Jawaharlal Nehru University and author of several books including The Value of Money, The Retreat to Unfreedom and A Theory of Imperialism.)
രാജ്യം, വിശിഷ്യാ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ സാക്ഷ്യം വഹിച്ച നിരവധി ദളിത് മുന്നേറ്റങ്ങളിൽ ഒന്നാണ് ഉന. എന്നാൽ അതിന്റേതായ പ്രത്യേകതകളാൽ തന്നെ നിശ്ചയമായും ചരിത്രത്തിൽ സ്‌ഥാനം പിടിക്കാൻപോവുകയാണ് ഈ പ്രതിഷേധ ജ്വാല. രാജ്യത്തെ ദളിത് മുന്നേറ്റങ്ങളുടെ തുടർച്ച എന്നതിനപ്പുറം ഉനയിൽ ഉയർന്നു കേട്ട സമരമുദ്രാവാക്യങ്ങൾക്ക് ഇടപെടാൻ സാധിക്കുന്ന മേഖലകൾ വിശാലമാണ്. അതുകൊണ്ടാണ് നിരവധിപേർ എഴുതിക്കഴിഞ്ഞ സമരത്തിനാധാരമായ സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കാതെ തന്നെ ഈ എഴുത്ത് ആരംഭിക്കുന്നത്.
മൂന്നു ഭാഗങ്ങളിൽ ആയി സഖാവ് കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്ന ലേഖനപരമ്പരയുടെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ വായിക്കാം
ചരിത്രപരവും സാമൂഹികവുമായ അടിവേരുകള്‍
കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കിന്‍റെ മലയോരങ്ങളും ഇടനാടും ഉള്‍ക്കൊള്ളുന്നതാണ് നാദാപുരം പ്രദേശം. നിരവധി ചരിത്രസംഭവങ്ങളാല്‍ അവിസ്മരണീയവും സമരോത്സുകവുമായ ഈ പ്രദേശം പഴയ കടത്തനാടിന്‍റെ ഭാഗമാണ്.
പരിഭാഷ: സച്ചിൻ ആർപിവി
കേരളത്തില്‍ മുഴുവന്‍ പബ്ലിക്ക് ടോയിലറ്റുകള്‍ നിർമിക്കുക; അതിനോടു ചേർന്ന് കുടിവെള്ളത്തിനുള്ള സൗകര്യം ഏർപ്പാടാക്കുക; ടോയിലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം ഉള്ളവർക്കുമൊക്കെ ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ രൂപപ്പെടുത്തുക; 2013-ല്‍ കേരള സർക്കാർ എടുത്ത തീരുമാനം ഇങ്ങിനെ ആയിരുന്നു. 24x7 എന്ന രീതിയില്‍ അത്യാവശ്യ സൗകര്യത്തിനു ഹെല്‍പ് ഡസ്ക് കൂടി ഏർപ്പെടുത്തികൊണ്ട് തികച്ചും ജനോപകാരപ്രദമായ രീതിയില്‍ ഇവ ഒരുക്കുവാനായിരുന്നു തീരുമാനം. പരിസ്ഥിതി സൗഹൃദമായി തദ്ദേശജന്യമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു പദ്ധതി.
കേരളം എല്ലാം തികഞ്ഞ സംസ്ഥാനമാണോ? അല്ല. അത് സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിൽ വരുത്തിയ സംസ്ഥാനമാണോ? നിങ്ങൾ തമാശ പറയരുത്. ഈ സംസ്ഥാനം സാമൂഹ്യപരമായി എല്ലാ അർഥത്തിലും പുരോഗമനാത്മകമാണോ?ജാതി/വർഗ്ഗ/മത അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനങ്ങളും, മുന്‍വിധികളും ഇവിടെ നിങ്ങൾക്ക് കാണാനാകും.
ഒരു വലിയ സമരത്തിന്റെ ഓർമ്മയാണ് മെയ് ദിനം; ഐതിഹാസികമായ ഒരു തൊഴിലാളിപ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന ഓർമ്മയും ഓർമ്മപ്പെടുത്തലും.
പണ്ട് എവിടെയൊക്കെയോ വായിച്ച ഒരു കഥയുണ്ട്, ചായയുടെ കണ്ടു പിടുത്തത്തിൻറെ കഥ, ഒരു ചൈനീസ് രാജാവിൻറെ ചൂട് വെള്ളകോപ്പയിലേക്ക് പറന്നു വീണ ഒരിലയുടെ കാല്പനികമായ കഥ. അത് കെട്ടുകഥയോ ശരിയായ കഥയോ എന്തുമാവട്ടെ പക്ഷെ ചായയുടെ ചരിത്രം അല്ലെങ്കിൽ ചായ തോട്ടത്തിലെ തൊഴിലാളിചരിത്രം അത്ര കാല്പനികമല്ല. അടിച്ചമർത്തലുകളുടെയും അവഗണനയുടെയും അരികുവൽകരണത്തിൻറെയും ഒരു വലിയ ചരിത്രം നമ്മുടെ നാട്ടിലെ ചായ തോട്ടങ്ങൾക്കൊക്കെയും പറയാനുണ്ട്.
"ഏതു ചെകുത്താന്റെ സഹായവും സ്വീകരിക്കുമെന്ന" സി. കെ. ജാനുവിന്റെ വാക്കുകൾ സത്യമാവുകയാണ്. സി. കെ. ജാനു ബി.ജെ.പി. മുന്നണി സ്ഥാനാർഥിയായി സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുമെന്ന് വാർത്തകൾ. ജാനുവിനെന്നല്ല ഏതൊരാൾക്കും ഏതു മുന്നണിയുടെ ഭാഗമായും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ബ്രഹദാഖ്യാനങ്ങളുടെ ഭാരങ്ങളില്ലാത്തവർക്ക് വഴക്കവും കൂടും. പക്ഷെ ജാനു ബി.ജെ.പി.യിൽ ചേർന്നാലും കുറ്റം സി.പി.എമ്മിന് എന്ന ആ വിതണ്ഡവാദമുണ്ടല്ലൊ, അതു മാത്രമാണ് പ്രശ്നം. 1930 മുതലെങ്കിലും ആദിവാസി മേഖലകളിൽ സംഘപരിവാർ പ്രവർത്തനം സജീവമാണ്.