​"ഉയര്‍ന്ന ജാതിക്കാരായവര്‍ക്ക് ​പിന്നാക്കസമുദായത്തില്‍പ്പെട്ട ഒരു സ്ത്രീയെ ബലാല്‍സംഗം ​​ചെയ്യുന്നതു പോയിട്ട് ​സ്പര്‍ശിക്കാന്‍ പോലും തോന്നില്ല. ഈ പരാതി തന്നെ ഭാരതത്തിന്റെ സംസ്ക്കാരത്തിനും മനുഷ്യമന:സാക്ഷിക്കും എതിരാണ്". ​1995-ല്‍ രാജസ്ഥാനിലെ ശൈശവവിവാഹ വിരുദ്ധ പ്രവര്‍ത്തകയും വുമണ്‍ ​​ഡവലപ്മെന്റ് പ്രോഗ്രാം പ്രവര്‍ത്തകയുമായിരുന്ന ബന്‍വാരി ദേവിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ട് ​സെഷന്‍സ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധിയാണിത്.

ഡോ. ബി. ആര്‍. അംബേദ്‌കറും മുല്‍ക് രാജ് ആനന്ദും 1950-ല്‍ ബോംബെയിലെ കുഫെ പരേഡില്‍ വച്ച് നടത്തിയ സംഭാഷണം ശ്രീ. കെ. കെ. ബാബുരാജ്‌ പരിഭാഷപ്പെടുത്തി സൂചകം മാസികയുടെ 2002 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദളിത് വിമോചനപ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റുചേരിയിലെ പ്രസ്ഥാനങ്ങളൂം ഒന്നിച്ചു അണിനിരക്കേണ്ട ചരിത്രപരമായ കടമ വെളിപ്പെടുത്തുന്ന പ്രസ്തുത അഭിമുഖം ബോധി പുന:പ്രസിദ്ധീകരിക്കുന്നു.

മുല്‍ക്ക് രാജ്‌ ആനന്ദ്‌ (ആനന്ദ്‌): നമസ്‌കാരം, ഡോ. അംബേദ്‌കര്‍.

The sangharsh sandesh jathas after covering the entire length and breadth of the country are slowly converging towards Delhi where a clarion call for the struggles for alternative policy framework will be given on 19th March in a massive rally in Ramleela Maidan. While on the one hand, Mr.

അസ്തിത്വം എന്ന ഇര വിഴുങ്ങി, കഠിനമായ വയറുവേദനയുമായി ഏതാനും കമ്മ്യൂണിസ്റ്റ്‌ പാമ്പുകള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി.

ലോക്കല്‍ സെക്രടറി പ്രായം ചെന്ന ഒരു പാമ്പ് ആയിരുന്നു. കാലങ്ങളായി അദ്ദേഹവും ഈ വേദനയെ സുഖമുള്ള ഒരു അനുഭൂതിയായി കൊണ്ട് നടക്കുന്നു. പാര്‍ട്ടി ഓഫീസിലെ ഷെല്‍ഫില്‍ ഏത് കോണില്‍ നിന്ന് നോക്കിയാലും കാണാവുന്ന പാകത്തില്‍ 'കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ', 'ദാസ്‌ കാപിറ്റല്‍' എന്നിവ നിരന്നു നില്‍ക്കുന്നു. ഇന്നലെ ചാര്‍ജ് എടുത്ത ഓഫീസ് സെക്രട്ടറി പുസ്തകങ്ങളൊക്കെ പൊടി തട്ടി വൃത്തിയാക്കി ഷെല്‍ഫ് താഴിട്ടു പൂട്ടി. പിന്നെ അയാള്‍ രണ്ട് വലി വലിച്ചു തുറക്കില്ലെന്ന് ഉറപ്പു വരുത്തി.

A two-month long national campaign against manual scavenging, Maila Mukti Yatra has come to an end on 31 January, 2013. The campaign went around the whole nation, appealing to women and men engaged in manual scavenging to leave the inhuman practice. We, the Forum Against Manual Scavenging (FAMS) , have followed their campaign closely and believe that the persistence of manual scavenging and the State’s attempts to eradicate it must be looked at closely.

The Communist Party of India (Marxist), with a membership of over 1 million, is the largest among the left parties in India. Hence the ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. The fact that CPI(M) places in public domain its resolutions on ideological and political issues makes it possible for anyone interested to follow the evolution of the same.

എന്താണ് മാടെ സ്നാന? പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ നായിക ഉരുളല്‍ നേര്ച്ച നേര്‍ന്നത് പോലെ വിശ്വാസികള്‍ ഉരുളുന്നു. പക്ഷെ ഒരു വ്യത്യാസം - ഉരുളുന്നത് “ശ്രേഷ്ഠ” ബ്രാഹ്മണര്‍ ഉണ്ട എച്ചിലിലകള്‍ക് മീതെ ആണെന്ന് മാത്രം. ഉരുണ്ടാല്‍ ആഗ്രഹിച്ച എന്തും നടക്കും എന്ന് വിശ്വാസം. ക്ഷേത്രകാര്യമന്ത്രിയും അലോപതി ഡോക്ടറും ആയ ബി ജെ പി നേതാവ് വി എസ ആചാര്യ തന്നെ മാടെ സ്നാനയ്കു സര്‍ട്ടിഫിക്കറ്റ് കൊടുത്തു - ത്വക് രോഗങ്ങള്‍ക് ബഹു കേമം. ഇനി മുതല്‍ ത്വക് രോഗം വന്നാല്‍ ഡോക്ടറുടെ അടുത്ത് പോകേണ്ട കാര്യമില്ല ഒരു മാടെ സ്നാന നടത്തിയാല്‍ മതി!

Sreekumar-Sreevisakh theater complex in Trivandrum is arguably the nerve center of Malayalam cinema. It is less known for Yehudi Menuhin performing his violin there, than for the rising and falling fortunes in Malayalam film industry. Once upon a time a haven for English movies, the twin theatres were Mohanlal’s bastion by the time yours truly was of movie going age. Since then the theatres have chronicled the rise of stars notably Dileep, and many production houses. A Sreekumar release in the festival season is a sure indicator of entry into the elite club of Malayalam cinema.