ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയാണ് ഈ പ്രബന്ധത്തിന് ആധാരം. നാഷണല്‍ ബുക്ക് ഏജന്‍സി (കല്‍ക്കട്ട) 1967-ല്‍ പ്രസിദ്ധീകരിച്ച, "Kerala: Yesterday, Today and Tomorrow" എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് അറുപത്തഞ്ചാം സഞ്ചിക. ഡോ. ഡി. ജയദേവദാസാണ് പരിഭാഷകന്.