ഇന്ത്യയിലെ കുട്ടികളുടെ പട്ടിണി-പോഷകക്കുറവ് എന്നിവയെ കുറിച്ച് അവന്ത ഫൌണ്ടേഷന്‍, സോമ എന്റെര്പ്രൈസ്, മഹിന്ദ്ര ആന്‍ഡ്‌ മഹിന്ദ്ര തുടങ്ങിയ കമ്പനികളുടെ സാമ്പത്തികസഹായത്തോടെ നാന്ദി ഫൌണ്ടേഷന്‍ സംഘടിപ്പിച്ച ഹംഗാമാ സര്‍വെയുടെ റിപ്പോര്‍ട് ഈയിടെ പുറത്തു വന്നല്ലോ. അതിന്‍ പ്രകാരം നമ്മുടെ രാജ്യത്തിലെ അഞ്ചു വയസ്സു താഴെയുള്ള കുട്ടികളില്‍ 59% വളര്‍ച്ചാമുരടിപ്പും (stunting) 42% വളര്‍ച്ചാശോഷണവും (severe underweight) ഉള്ളവരാണ്.