Across the road, perched on conspicuous orange motorbikes, the government's spies are kept busy, watching her party headquarters through camera lenses and binoculars. But Aung San Suu Kyi is unconcerned about the attention from the military's special branch. They will be her companion every day she is free.

1966ല്‍ ബര്‍മ്മില്‍ (പുതിയ പേര്‍ മ്യാന്‍മാര്‍) ജനിച്ച മാ തിഡ വൈദ്യശാസ്ത്ര മേഖലയില്‍ പ്രാവീണ്യം നേടിയ സര്‍ജനും എഴുത്തുകാരിയുമാണ്. രണ്ടു നോവലുകളും നിരവധി ചെറുകഥകളും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002 സെപ്റ്റംബറില്‍ എഴുതിയ ഈ ആഖ്യാനം ബര്‍മ്മയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇംഗ്ളീഷിലേക്കുള്ള പരിഭാഷ അവര്‍ തന്നെ നടത്തി.