Had this year’s union budget been presented in any other “normal” year, the current euphoria around it could have been understood. But alas, this year was unfortunate enough to see the ripple effects of the imposition of a new “normal” upon us. Demonetisation was widely regarded as a nudge to a cashless society. This is gross injustice to the very philosophy of libertarian paternalism that behavioral economists like Richard Thaler and Cass Sunstein (authors of Nudge) endorse. The authors explain nudge as an intervention that is easy and incurs low cost in its implementation.
പ്രൊഫസർ പ്രഭാത് പട്നായിക്ക് "ദി സിറ്റിസൺ" പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ മലയാളം പരിഭാഷ.
പരിഭാഷ: രവിശങ്കർ ആര്യ
അടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഇത്രയുമാണ് 2016 നവംബര്‍ 8-ന് രാത്രി 8:00 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റെലിവിഷനിലൂടെ രാജ്യത്തെയാകെ അറിയിച്ചത്.
(The following is a transcript of the speech given by Prof. Prabhat Patnaik at Jawaharlal Nehru University, New Delhi, in the wake of the central government’s decision to demonetise 500 and 1000 rupee notes. Prabhat Patnaik is a renowned economist and thinker. He is Professor Emeritus at Jawaharlal Nehru University and author of several books including The Value of Money, The Retreat to Unfreedom and A Theory of Imperialism.)
കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്നു വന്നിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുകയാണിവിടെ.
കേരളത്തില്‍ മുഴുവന്‍ പബ്ലിക്ക് ടോയിലറ്റുകള്‍ നിർമിക്കുക; അതിനോടു ചേർന്ന് കുടിവെള്ളത്തിനുള്ള സൗകര്യം ഏർപ്പാടാക്കുക; ടോയിലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അംഗവൈകല്യം ഉള്ളവർക്കുമൊക്കെ ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ രൂപപ്പെടുത്തുക; 2013-ല്‍ കേരള സർക്കാർ എടുത്ത തീരുമാനം ഇങ്ങിനെ ആയിരുന്നു. 24x7 എന്ന രീതിയില്‍ അത്യാവശ്യ സൗകര്യത്തിനു ഹെല്‍പ് ഡസ്ക് കൂടി ഏർപ്പെടുത്തികൊണ്ട് തികച്ചും ജനോപകാരപ്രദമായ രീതിയില്‍ ഇവ ഒരുക്കുവാനായിരുന്നു തീരുമാനം. പരിസ്ഥിതി സൗഹൃദമായി തദ്ദേശജന്യമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതായിരുന്നു പദ്ധതി.
‘That which liberates’ is knowledge according to Indian Philosophy. What if the educational system entitled to uphold the same philosophy abandons the seekers of knowledge halfway through their primary education? An interesting remark is that, though Indian philosophy does not endorse monetary benefit as a parameter of basic education, factual accounts show that education has always been the privilege of affluent people. Even after implementing the Right to Education Act, the country still struggles to meet the demands of primary education.
അഞ്ചു വർഷത്തെ അഴിമതി ഭരണത്തിൽ നിന്നും മോചനം എന്നതിലുപരി ഭാവി കേരളത്തെ നിശ്ചയിക്കുന്ന വിധി എഴുത്താണ് മെയ് 16 നു നടക്കാൻ പോകുന്നത്. നവോത്ഥാന മുന്നേറ്റങ്ങളുടെയും ഇടതുപക്ഷ സോഷ്യലിസ്റ്റ് ചിന്തകളുടെയും തണലിൽ കെട്ടിപ്പടുത്ത മതനിരപേക്ഷ സാമൂഹിക കാഴ്ച്ചപ്പാടുകൾ തകരാതെയിരിക്കുവാനുള്ള വിധി നിർണയിക്കുകയെന്ന ചരിത്രനിയോഗം കൂടിയാണിത്. ഗുജറാത്ത് കത്തിയപ്പൊഴും കന്ധമാലിലും മുസഫര്‍ നഗറിലും രക്തം വീണപ്പോഴും നാം പരസ്പരം വെട്ടാതെയിരുന്നത് നമ്മളുയര്‍ത്തി പിടിച്ച മൂല്യങ്ങളുടെ ബലത്തിലാണ്. നമ്മളാരും ജാതിയും മതവും നോക്കി കൂട്ടുകൂടിയവരല്ല. ഉത്സവവും പള്ളിപെരുന്നാളും ചന്ദനകുടവും നമ്മൾ ഒന്നിച്ചാണ് ആഘോഷിച്ചത്.
കേരളത്തിലെ ഐറ്റി മേഖലയിലെ വികസനത്തിൽ കെടുകാര്യസ്ഥത മാത്രം സംഭാവന ചെയ്ത ഉമ്മൻ ചാണ്ടി നാടു നീളെ ഐറ്റി വിപ്ലവത്തെക്കുറിച്ച് വാചകമടിക്കുമ്പോൾ ചില കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താതെ വയ്യ. ഇൻഫോസിസ് അടക്കമുള്ള പ്രമുഖ കമ്പനികൾ സർക്കാരിന്റെ അനാസ്ഥയിൽ മനംമടുത്ത് സംസ്ഥാനം വിടുന്ന വിവരം കഴിഞ്ഞയാഴ്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് സഖാവ് വി.എസ്. തന്നെ പുറത്ത് കൊണ്ടുവന്നിരുന്നല്ലോ (ഇൻഫോസിസ് സർക്കാരിന് അയച്ച ആ കത്തിന്റെ കോപ്പി താഴെ ചേർത്തിട്ടുണ്ട്).
(2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് 2016 ഫെബ്രുവരി 29-ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോകസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ബജറ്റിനെ സംബന്ധിച്ച് സി.പി.ഐ. (എം) പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു.)
(2016 ഫെബ്രുവരി 19-നു് പ്രശസ്ത പത്രപ്രവർത്തകനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. സായ്നാഥ് നൽകിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ ബോധി പ്രസിദ്ധീകരിക്കുന്നു.
പരിഭാഷ ചെയ്തത് ഷാരോൺ വിനോദ്, പ്രതീഷ് പ്രകാശ്)