ഉത്പാദകബന്ധങ്ങളിൽ നിന്നും സാമൂഹ്യക്രമങ്ങളിൽ നിന്നും വേർപ്പെടുത്തി കേവലം ആശയസംഘട്ടനം എന്ന നിലയിൽ മലബാർ കലാപത്തെ ഇന്ന് വിലയിരുത്തപ്പെടുമ്പോൾ, കലാപത്തിന്റെ സാമൂഹ്യ-രാഷ്ട്രീയമാനങ്ങളിലക്കെത്തി നോക്കുകയാണ് ലേഖകൻ.
വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പെരുമ്പറകൊട്ട് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍, ശൈലി മാറ്റിക്കൊണ്ട് ആയിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ടി അതിനെ നേരിട്ടത്. സാമുവല്‍ ഫിലിപ് മാത്യു എഴുതുന്നു.
കേരളത്തില്‍ 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നു വരെയുള്ള പോളിംഗ് ശതമാനം, വിവിധ മുന്നണികള്‍ക്ക്, പാർട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍ സർക്കാർ ഏതൊക്കെ എന്നിവയെ കുറിച്ചുള്ള വിശകലനം.