Indulge me for a moment.
It was raining tonight in Bolívar Square in the old part of Caracas. Like it did, back in October last year, during the closing rally for Hugo Chavez's presidential re-election campaign. They had painted the streets red as they marched down the city, braving the rain, pooh-poohing those who were plotting a ballot box counter-revolution. Of course today, El Commandante Hugo Rafael Chávez Frías, one of the greatest socialist and anti-imperialist of our times, is no more.
A good friend of mine sent me a message out of the blue. He was suggesting that it might be appropriate for Bodhi to republish a classic piece by Antonio Gramsci titled "Newspapers and the Workers". Not quite convinced that was the best use of my time, I played along and looked it up. The first line read "these are the days of the subscription campaigns."
ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് സുപ്രധാനമായ സംഭാവനകള്‍ നല്കിയ രണ്ടു അതികായന്മാരെയാണ് ഈ ആഴ്ച നമുക്ക് നഷ്ടപ്പെട്ടത്. മാര്‍ക്സിസ്റ്റ് ചരിത്രകാരനായ എറിക് ഹോബ്സ്ബോമും പരിസ്ഥിതി പ്രവര്‍ത്തകനും ജീവശാസ്ത്രജ്ഞനുമായ ബാരി കോമണറും 1.
When it comes to poor taste and judgment, it's difficult to imagine the Nobel Peace Prize search committee getting any worse. We have seen how the 2009 winner went on to unleash a murderous blitzkrieg of drone attacks, extra-judicial killings and war mongering. Well, they just did.
പൊതുയോഗ വേദിയില്‍ നാടന്‍ പാട്ടിനൊത്ത് ചുവടുവെച്ചപ്പോള്‍ അതിത്ര പുകിലാകും എന്ന് പി കെ ശ്രീമതി സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ഒന്നാം പേജില്‍ തന്നെ "സമ്മേളനവേദിയില്‍ പി കെ ശ്രീമതിയുടെ നൃത്തച്ചുവടുകള്‍" എന്ന് മാതൃഭൂമി അച്ചുനിരത്തി. ഇത്തരം തരംതാണ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ നേര് പറഞ്ഞാല്‍ സാമാന്യ യുക്തിയും വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചൊരു ബോധവും മതി. പാട്ടു കേട്ടാല്‍ നൃത്തം ചെയ്യുവാനും, താളം പിടിക്കുവാനുമുള്ള താല്പര്യവും അവകാശവും ശ്രീമതി ടീച്ചര്‍ക്കും രാജ് ഘട്ടില്‍ നൃത്തം വെച്ച സുഷമാ സ്വരാജിനുമുണ്ട് എന്ന തിരിച്ചറിവില്‍ തീരുന്ന പ്രശ്നമേയുള്ളൂ അത്.
Another year, yet another UN climate change conference. The message from this year’s UN climate conference in Durban, South Africa is loud, clear and extremely worrying. The world is accelerating down a path of irreversible and catastrophic climate change. Even worse, there’s no real solution in sight.
The live images on TV were chilling to say the least. One could be forgiven for mistaking them for scenes from Cairo or Tripoli. In riot gear, lathi in hand, the Assistant Commissioner of Police, Kozhikode is seen stomping down the street. Reaching for his revolver from the holster, he aims squarely at retreating protesters and empties round after round of live ammunition. With their commander aiming to kill, the cops on duty got the message loud and clear.
സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം ആവര്‍ത്തിക്കുകയാണെങ്കില്‍ കേരളം കടക്കെണിയില്‍ ആകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി.ബിസിനെസ്സ് സ്റ്റാന്‍ഡേര്‍ഡ്-ഇലെ റിപ്പോര്‍ട്ട് ഇങ്ങനെ:
84-year old Sathyanarayana Raju is feeling a little under the weather. Better known as India's most famous godman Sathya Sai Baba, Raju was hospitalized on March 28 after complaints of breathing problems. An expert medical team is taking care of him - amongst other things reports suggest that he is on a pacemaker, ventilator and continuous renal replacement therapy.
കൃത്രിമ വിവാദങ്ങള്‍ വഴി വാര്‍ത്ത നിര്‍മിച്ചു വായനക്കാരെയും പ്രേക്ഷകരെയും നിലനിര്‍ത്താനുള്ള തത്രപ്പാട് ഒരു ഭാഗത്ത്. ഇതിന്റെ കൂടെ സ്വതസിദ്ധമായ ഇടതുപക്ഷ വിരോധവും പിന്നെ ശാസ്ത്രത്തെ കുറിച്ചുള്ള അജ്ഞത കൂടി ആയാല്‍ എന്തായിരിക്കും സ്ഥിതി? അതാണ് ഇന്ന് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ അവസ്ഥ. ജനിതക മാറ്റം വരുത്തിയ വിളകളെ കുറിച്ചുള്ള കൃത്രിമ വിവാദം ഒരു ഉദാഹരണം മാത്രം.
ജനുവരി 2, 2011 - സഫ്ദര്‍ ഹഷ്മി രക്തസാക്ഷി ദിനം. ആ ധീര സഖാവ് കൊല ചെയ്യപ്പെട്ടിട്ടു 22 വര്‍ഷം തികയുന്നു.
എഴുത്തിലൂടെയും നാടകത്തിലൂടെയും ഗാനങ്ങളിലൂടെയും കലാസ്വാദകരുടെ പ്രശംസ മാത്രമല്ല തൊഴിലാളി വര്‍ഗ്ഗത്തിന്റെ അകമഴിഞ്ഞ സ്നേഹവാല്സല്യമാണ് ചെറുപ്പക്കാരനായ സഫ്ദര്‍ നേടിയെടുത്തത്. ദില്ലിയില്‍ മുനിസിപ്പല്‍ ഇലക്ഷന് പ്രചാരണ വേളയില്‍ തെരുവ് നാടകം അവതരിപ്പിക്കുന്നതിനിടയിലാണ് സഖാവ് കോണ്‍ഗ്രസ് ഗുണ്ടകളുടെ ഭീകരമായ മര്‍ദ്ദനത്തിനു ഇരയാകുന്നതും കൊല്ലപ്പെടുന്നതും.
When someone's bold enough to speak the truth and nothing but the truth - what should be done? Hunt down Julian Assange like Osama Bin-Laden, says Sarah Palin, the self-declared queen of the free world. Let's freeze his group's bank account, says the Swiss Banks, Mastercard and PayPal.com. We'll shut down their website, says Amazon.com. Give us a warrant and we'll do the rest says the British and Australian governments.
ബരാക്ക് ഒബാമ വന്നു, കണ്ടു, കീഴടക്കി. സാമ്രാജ്യത്വം എന്ന വാക്ക് കേട്ടാല്‍ അരിശം വരുന്ന, അതെല്ലാം "ഇടതന്മാരുടെ ഒരു തരം അപകര്‍ഷതാബോധമായി" ചിത്രീകരിക്കുന്ന രാഷ്ട്രീയ പണ്ഡിതന്മാരും മുഖ്യധാര മാധ്യമങ്ങളും ഒന്നടങ്കം ഐക്യ രാഷ്ട്ര സഭയില്‍ സെക്യൂരിറ്റി കൌണ്‍സില്‍ അംഗത്വം, ഐ. ടി. കരാറുകള്‍ എന്നൊക്കെ പറഞ്ഞു ഈ നയതന്ത്ര സര്‍ക്കസിനെ വെള്ള പൂശാന്‍ ശ്രമിക്കുകയാണ്. പത്രത്തിന്റെയും ചാനലിന്റെയും ഏതെങ്കിലും ഒരു കോണില്‍ എസ്. എഫ്. ഐ.