2014 ഇന്ത്യയുടെ സമീപകാല രാഷ്ട്രീയചരിത്രത്തിലെ സുപ്രധാനവര്‍ഷമായിരുന്നു. അന്നേ വര്‍ഷം മേയ് മാസത്തില്‍ നടന്ന തെരെഞ്ഞെടുപ്പ് അങ്ങേയറ്റം അമ്പരപ്പിക്കുന്ന ഫലങ്ങള്‍ ആയിരുന്നു കാഴ്ച വച്ചത്. മേയ് 16നു ഫലപ്രഖ്യാപനം നടന്നത് ഏവരെയും അമ്പരപ്പിച്ച ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു.