സ്പാനിഷ് ഇടതുപക്ഷ പാര്‍ട്ടിയായ പോഡെമോസിന്റെ നേതാവായ പാബ്ലോ ഇഗ്ലേഷ്യസിന്റെ പ്രസംഗത്തിന്റെ സ്വതന്ത്ര തര്‍ജ്ജമ ആണിത്. പോഡെമോസിന് അതിന്റെ രൂപീകരണത്തിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രധാനവിജയങ്ങള്‍ നേടാനായി. അടുത്തയിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ നിന്നും ഉയരുന്ന സൂചന ഈ പാര്‍ട്ടി സ്പെയിനിലെ പ്രധാനബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്ക് ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നതാണ്.