എഴുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപാണ്, 1944ൽ, നമ്പൂതിരിമാരെ മുന്നിലിരുത്തി ആ സമുദായത്തിന്റെ അധീശത്വ ബോധത്തിന്റെ മുനയൊടിച്ച പ്രസംഗം ഇ.എം.എസ് നടത്തിയത്. ഓണല്ലൂരിൽ വച്ചുനടന്ന യോഗക്ഷേമ സഭയുടെ മുപ്പത്തിനാലാം വാർഷികയോഗത്തിലായിരുന്നു അത്. ലാഹോറിൽ വച്ച് നടക്കേണ്ടിയിരുന്ന ജാട്ട്-പഠ്- തോഠക് മണ്ടൽ സമ്മേളനവേദിയിലെ അദ്ധ്യക്ഷപ്രസംഗത്തിനായി അംബേദ്കർ ‘ജാതിയുടെ ഉൻമൂലനം’ എന്ന സാമാന്യം ദീർഘമായ കുറിപ്പ് തയ്യാറാക്കിയതിന്റെ എട്ടു വർഷങ്ങൾക്കിപ്പുറം.
Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years. A committee has been formed to look into the merit of the matter at the demand of students’ union to reduce the marks from 30 to 15. Since the committee has not submitted its final report, the last academic council meeting, where the decisions regarding any academic reform will be taken, has decided to hold a special academic council meeting only to discuss this matter before the end of ongoing semester.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സമീപകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാല്‍ രണ്ടായി തരം തിരിക്കാന്‍ സാധിക്കും. ഒന്ന്, വിസിയുടെ നേതൃത്വത്തില്‍ അനുദിനം പുതിയ അധ്യായങ്ങള്‍ എഴുതിക്കൊണ്ടേയിരിക്കുന്ന ജനാധിപത്യധ്വംസനത്തിന്റെ പരമാവധി തേടിയുള്ള പ്രവര്‍ത്തനങ്ങള്‍. രണ്ട്, അതിനെതിരായ ചെറുത്ത് നില്‍പ്പിന്റെ സാധ്യതകളെയെല്ലാം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സമരത്തിന്റെ സ്വഭാവമാര്‍ജ്ജിച്ച വിദ്യാര്‍ത്ഥി ഇടപെടലുകള്‍.