ശുക്രി ബലൈഡിന്റെ (Chokri Belaid) കവിതകളില്‍ ഒരുപക്ഷെ ഏറ്റവും ശ്രദ്ധിക്കപെട്ടത് 1984-ല്‍ സ്വവസതിയില്‍ വെച്ചു വധിക്കപ്പെട്ട ലബണീസ് സാഹിത്ത്യകാരനായ ഹുസൈന്‍ മുറുവയുടെ ഓര്‍മയ്ക്കായി എഴുതിയ വരികളായിരിക്കാം[1]. കഴിഞ്ഞയാഴ്ച (2013 ഫെബ്രുവരി 6) ടുണീഷ്യയിലെ തന്റെ വീടിനു മുന്നില്‍ വെച്ച് പട്ടാപകല്‍ കൊലചെയ്യപ്പെട്ട ബലൈഡിനെ പക്ഷെ അനശ്വരനാക്കുന്നത് അദ്ദേഹത്തിന്റെ കവിതകളായിരിക്കില്ല; മറിച്ച് തന്റെ മരണം ടുണീഷ്യയുടെ ചരിത്രത്തില്‍ വരുത്താനിരിക്കുന്ന വഴിത്തിരിവായിരിക്കും.
അടുത്തിടെ നടന്ന മൂന്നു സംഭവങ്ങളെ ചേര്‍ത്തുവായിക്കുമ്പോഴുണ്ടാവുന്ന ഒരു ഭീതിയാണ് ഈ കുറിപ്പിനാധാരം.
Everything needs an inspiration. Unfortunately not all inspirations make good story lines. That is why inspirations as banal as making easy money do not count for stories even when glaringly true. So here is the inspirational story behind 'Emerging Kerala' as told by our adorable CM himself.
അണ്ണനറിഞ്ഞാ ജനീവയിലെ കൊറെ ഇഞ്ചിനിയറന്മാരു ചേര്‍ന്ന് എന്തോ ഒരു മുത്ത് കണ്ടുപിടിച്ചെന്ന്. മുത്തൊന്നിന് ആറ് കോടി വെച്ച് കിട്ടുംന്ന്. അതെന്തര് മുത്തണ്ണാ?
അങ്ങനെ ഒരു 'ലോക പരിസ്ഥിതിദിനം' കൂടി കടന്നു പോയി; ഇനി എത്ര പരിസ്ഥിതിദിനങ്ങള്‍ക്കു കൂടി സാക്ഷ്യം വഹിക്കാന്‍ മനുഷ്യവര്‍ഗ്ഗം ഈ ഭൂമിയില്‍ ഉണ്ടാവും എന്ന ചോദ്യം വീണ്ടും അവശേഷിപ്പിച്ചു കൊണ്ട്.
10, 20, 30, 40, 50, 60, 70.
1003, 1010, 1017, 1024, 1031, 1038.
333, 444, 555, 666, 777, ...
2, 3, 5, 7, 11, 13, 17, 23.
The Communist Party of India (Marxist), with a membership of over 1 million, is the largest among the left parties in India. Hence the ideological and political stand of CPI(M) is viewed with keen attention, not just by its members, but also by anyone keen on Indian politics. The fact that CPI(M) places in public domain its resolutions on ideological and political issues makes it possible for anyone interested to follow the evolution of the same.
ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയാണ് ഈ പ്രബന്ധത്തിന് ആധാരം. നാഷണല്‍ ബുക്ക് ഏജന്‍സി (കല്‍ക്കട്ട) 1967-ല്‍ പ്രസിദ്ധീകരിച്ച, "Kerala: Yesterday, Today and Tomorrow" എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് അറുപത്തഞ്ചാം സഞ്ചിക. ഡോ. ഡി. ജയദേവദാസാണ് പരിഭാഷകന്‍.
ആരാണ് "സിനിക്"? എന്തിന്റെയും വില അറിയുന്നവനും എന്നാല്‍ ഒന്നിന്റെയും മൂല്യം അറിയാത്തവനും. (What is a cynic? A man who knows the price of everything and the value of nothing.)
~ ഓസ്കര്‍ വൈല്‍ഡ്
March 16, 2011
- വി.എസ്സിന് സീറ്റില്ല, മാതൃഭൂമി.
- വിഎസിനു സീറ്റില്ല; കോടിയേരി തലശേരിയില്‍. മലയാള മനോരമ.
March 18, 2011
Arguably, the most famous of all exhortations for democracy ever made by man is Abraham Lincoln's Gettysburg Address of 1863: "... government of the people, by the people, for the people, shall not perish from the earth." Many take those three traits as the defining characteristics of representative democracy. I live in and follow news from India. Times are such that no matter how much ever I resist myself, I cannot stop short of redefining Indian government as a "government for the rich, of the rich, and now, by the rich."
With the unexpected victory of the popular uprising in Tunisia, many were wondering "Where next?". Egypt was in the top of the list for many observers. Last few days' developments in Egypt would make us believe that they got it right.
Today morning, I asked a friend of mine:
"Did you read about Tunisia?"
The reply:
"Who is she?"
I was a bit relieved. At least I knew that it is the name of a country. To be honest, that was all that I knew till last week. But, in last couple of days, the puzzles (ya plural) that Tunisia poses is nearly filling my thoughts.
കമ്പ്യൂട്ടറിനു ഒരു നല്ല മലയാളം പേര് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്‍ നന്നായി മലയാളം പഠിച്ചു വരുന്നുണ്ട്. എന്നിരുന്നാലും ചില അക്ഷരങ്ങളുടെ കാര്യത്തില്‍, കൃത്യമായി പറഞ്ഞാല്‍ ചില്ലക്ഷരങ്ങളുടെ കാര്യത്തില്‍, അവന്‍ ചിലപ്പോള്‍ ചില ചില്ലറ വികൃതികള്‍ കാണിക്കുന്നതു കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമല്ലോ. "പാവം. പഠിച്ചു വരുന്നതേയുള്ളു." എന്നു പറഞ്ഞ് നമ്മള്‍ പലപ്പോഴും അത് കണ്ടില്ല എന്ന് നടിക്കും. ചിലര്‍ ചില ഫോണ്ടുകളൊക്കെ മാറി മാറി പരീക്ഷിച്ച് ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറ്റും.