പ്രൊഫസർ പ്രഭാത് പട്നായിക്ക് "ദി സിറ്റിസൺ" പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ മലയാളം പരിഭാഷ.
പരിഭാഷ: രവിശങ്കർ ആര്യ
അടുത്ത നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ രാജ്യത്തെ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കില്ല. ഇത്രയുമാണ് 2016 നവംബര്‍ 8-ന് രാത്രി 8:00 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി റ്റെലിവിഷനിലൂടെ രാജ്യത്തെയാകെ അറിയിച്ചത്.