ഒരു നൂറ്റാണ്ട് തികച്ചുമില്ലാത്ത 1914 മൂതൽ 1991 വരെയുള്ള ലോകചരിത്രം കടുംചായങ്ങൾകൊണ്ടു മാത്രം തീർക്കാവുന്ന ഒരു ചിത്രമാണ്. ഒരു മഹായുദ്ധത്തിന്‍റെ അവസാനം, ലോകത്തെ പിടിച്ചു കുലുക്കിയ റഷ്യൻ വിപ്ലവം, സാമ്പത്തിക തകർച്ചകളും ഉയിർത്തെഴുന്നേൽപ്പുകളും, രണ്ടാം ലോക മഹായുദ്ധം, സമത്വസുന്ദരമായ ലോകമെന്ന പ്രത്യാശകളുണർത്തി ലോകമെമ്പാടും
ഒരു വലിയ സമരത്തിന്റെ ഓർമ്മയാണ് മെയ് ദിനം; ഐതിഹാസികമായ ഒരു തൊഴിലാളിപ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന ഓർമ്മയും ഓർമ്മപ്പെടുത്തലും.