സഖാവ് ഹരികൃഷ്ണൻ സ്വയം പരാജിതൻ എന്നു വിളിച്ചു. എങ്കിലും ജീവിതത്തിനും മരണത്തിനും പരാജയപ്പെടുത്താൻ കഴിയാത്ത മനുഷ്യൻ എന്നു കാലത്തിനു മുന്നിൽ കുറിച്ചിട്ടാണ് ഇയാൾ പോകുന്നത്.
ആ ഓർമ്മയ്ക്ക് മുന്നിൽ അദ്ദേഹത്തിന്റെ ഒരു ബ്ലോഗ് കുറിപ്പ് ഞങ്ങൾ പുനഃ:പ്രസിദ്ധീകരിക്കുന്നു.