ഫാസിസവും കമ്മ്യൂണിസവും : ജവഹര്‍ലാല്‍ നെഹ്‌റു താന്‍ ഫാസിസ്റ്റ് പക്ഷത്താണോ അതോ കമ്മ്യൂണിസത്തിന്റെ ഒപ്പമാണോ എന്ന് വിശദീകരിച്ചു കൊണ്ട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 1933 ഡിസംബർ 18 ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ്.