തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ലിബെറലുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ 2019ലെ പൊതുതെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ലിബെറലുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍. ക്രിസ്റ്റോഫ് ജാഫ്ഫെര്‍ലോട് ഇന്ത്യന്‍ എക്സ്പ്രെസ്സില്‍ എഴുതിയ ലേഖനത്തിന്റെ മലയാളപരിഭാഷ.