സിമ്പിളായി പറഞ്ഞു തരാമോ: എന്താണീ മസാല ബോണ്ട്? എന്താണ് മസാല ബോണ്ട്? സംസ്ഥാനതാല്പര്യങ്ങള്‍ക്ക് അത് ദോഷകരമാണോ അതോ ഗുണകരമോ? എന്താണ് വാസ്തവം? വിദഗ്ദ്ധര്‍ ലളിതമായി വിവരിക്കുന്നു.