മുകളില്‍ നിന്ന് താഴേക്കെഴുതി വിടുന്ന ഏകപക്ഷീയമായ വാറോലകളല്ല, ജനകീയമായ മാര്‍ഗരേഖകളാണ് മനുഷ്യരും കൂടി ഭാഗമായ പ്രകൃതിയെ സംരക്ഷിക്കുവാന്‍ വേണ്ടത്. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട് മുന്നോട്ട് വയ്ക്കുന്ന പരിഹാരമാര്‍ഗങ്ങളെ ശ്രീജിത്ത് ശിവരാമന്‍ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.
മുകളില്‍ നിന്ന് താഴേക്കെഴുതി വിടുന്ന ഏകപക്ഷീയമായ വാറോലകളല്ല, ജനകീയമായ മാര്‍ഗരേഖകളാണ് മനുഷ്യരും കൂടി ഭാഗമായ പ്രകൃതിയെ സംരക്ഷിക്കുവാന്‍ വേണ്ടത്. ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട് മുന്നോട്ട് വയ്ക്കുന്ന പരിഹാരമാര്‍ഗങ്ങളെ ശ്രീജിത്ത് ശിവരാമന്‍ വിമര്‍ശനാത്മകമായി അവലോകനം ചെയ്യുന്നു.
കശ്മീരിനോടും അന്നാട്ടിലെ ജനങ്ങളോടും നെഹ്‌റു മുതല്‍ അമിത് ഷാ വരെയുള്ള രാഷ്ട്രീയക്കാരും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ചെയ്ത നീതികേടിന്റെ ചരിത്രത്തെ പറ്റി ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു.
മോഡിപ്പേടിക്കപ്പുറത്ത് നവലിബറൽ ഹിന്ദുത്വഭരണം ഇന്ത്യയിൽ യാഥാർഥ്യമായിരിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷം നടന്നത് പോലുള്ള സമരങ്ങൾ തന്നെ ഇനിയും മതിയാകില്ല. തെരഞ്ഞടുപ്പിലെ താത്കാലികസഖ്യങ്ങൾ കൊണ്ട് പരാജയപ്പെടുത്താവുന്ന ഒന്നുമല്ല നവലിബറൽ ഹിന്ദുത്വം. ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു.