ഇന്ത്യയുടെ കാര്‍ഷികമേഖല പുനഃരുജ്ജീവിപ്പിക്കാന്‍ വേണ്ടതെന്തൊക്കെ? ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവനും, കാര്‍ഷികമേഖലയെ പുനഃരുജ്ജീവിപ്പിക്കുവാനും വേണ്ടി പുതിയ സര്‍ക്കാര്‍ നടപ്പിലാക്കേണ്ട നയപരിപാടികള്‍ എന്തൊക്കെ എന്ന് സാമ്പത്തികശാസ്ത്രവിദഗ്ദ്ധനായ പ്രൊഫ. വെങ്കടേഷ് അത്രേയ എഴുതുന്നു.