പ്രളയദുരിതാശ്വാസം, പുനഃനിര്‍മാണം, കേരള റീബില്‍ഡ് ഇനിഷ്യേറ്റീവ് : ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്താണ് ദുരിതാശ്വാസനിധി? എന്താണ് പ്രളയ പുനഃനിര്‍മാണം? എന്താണ് കേരള റീബില്‍ഡ് ഇനിഷ്യേറ്റീവ്? എന്തൊക്കെയാണ് ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍. ഗോപകുമാര്‍ റ്റി. എഴുതിയ കുറിപ്പ്.