‘ശാസ്ത്രജ്ഞര്‍’ എന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഓര്‍മ വരുന്നത് ആരെയൊക്കെയാണ്? ഗവേഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകളുടെ പ്രാധിനിധ്യക്കുറിവിനെക്കുറിച്ചും, പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ഗവേഷകരായ നതാഷാ ജെറിയും റ്റീ ജേയും എഴുതുന്നു.