ഗാന്ധിവധത്തിനു ശേഷം പൊതുസമൂഹത്തില്‍ സ്വീകാര്യത നഷ്ടപ്പെട്ട ഹിന്ദുവര്‍ഗീയത എങ്ങനെയാണ് ഒരു രാഷ്ട്രീയശക്തിയായി വളര്‍ന്നു വരാനിടയായത്? ചരിത്രവിദ്യാര്‍ത്ഥിയായ സാമുവല്‍ ഫിലിപ്പ് മാത്യു എഴുതുന്നു.
In his piece 'Does the Indian Left have a future?' published in The Telegraph, Guha tries to ascertain the pitfalls of the Communists in India. However, are they what Guha point out? Samuel Philip Mathew writes.
വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പെരുമ്പറകൊട്ട് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍, ശൈലി മാറ്റിക്കൊണ്ട് ആയിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ടി അതിനെ നേരിട്ടത്. സാമുവല്‍ ഫിലിപ് മാത്യു എഴുതുന്നു.