മലബാർ കലാപം: മതങ്ങൾക്കും ഖിലാഫത്തിനുമപ്പുറം ഉത്പാദകബന്ധങ്ങളിൽ നിന്നും സാമൂഹ്യക്രമങ്ങളിൽ നിന്നും വേർപ്പെടുത്തി കേവലം ആശയസംഘട്ടനം എന്ന നിലയിൽ മലബാർ കലാപത്തെ ഇന്ന് വിലയിരുത്തപ്പെടുമ്പോൾ, കലാപത്തിന്റെ സാമൂഹ്യ-രാഷ്ട്രീയമാനങ്ങളിലക്കെത്തി നോക്കുകയാണ് ലേഖകൻ.