ദിവാൻ സർ സി. പി. രാമസ്വാമി അയ്യർക്കെതിരായ വധശ്രമവും ചരിത്രവസ്തുതകളും തിരുവിതാംകൂർ ദിവാൻ സർ സി. പി. രാമസ്വാമി അയ്യർക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ പൈതൃകത്തിനു അവകാശവാദമുയരുമ്പോൾ അതിനു പിന്നിലുള്ള ചരിത്രവസ്തുതകളെ പരിശോധിക്കുകയാണ് ലേഖകൻ.