ഗോദാവരി പരുലേക്കർ: രാഷ്ട്രീയ ജീവിതത്തിന്റെ ഒരു സമകാലീന വായന മുഖ്യധാരാ സ്വാതന്ത്രസമരചരിത്രവായനകളും സ്ത്രീമുന്നേറ്റചരിത്രങ്ങളും മറന്ന വർളി ആദിവാസി സമരനായികയായ സഖാവ് ഗോദാവരി പരുലേക്കറുടെ ജീവിതവും ഇടപെടലുകളും പരിശോധിക്കുകയാണ് ലേഖിക.